- Home
- Entertainment
- News (Entertainment)
- ഈ വര്‍ഷം ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട 10 തെന്നിന്ത്യന്‍ നടന്മാര്‍; മലയാളത്തില്‍ നിന്ന് ഒരാള്‍ മാത്രം
ഈ വര്‍ഷം ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട 10 തെന്നിന്ത്യന്‍ നടന്മാര്‍; മലയാളത്തില്‍ നിന്ന് ഒരാള്‍ മാത്രം
സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് സെലിബ്രിറ്റികളുടെ ജനപ്രീതിയുടെ അളവുകോലായി അവര്‍ക്കുള്ള ഫോളോഴേഴ്സിന്‍റെ എണ്ണം പലപ്പോഴും വിലയിരുത്തപ്പെടാറുണ്ട്. കേരളത്തില്‍ സിനിമാതാരങ്ങള്‍ ഏറ്റവും ആക്ടീവ് ആയിരിക്കുന്നത് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമാണെങ്കില്‍ കേരളത്തിന് പുറത്ത് ഏറ്റവുമധികം വിനിമയം നടക്കുന്നത് ട്വിറ്റര്‍ വഴിയാണ്. ആരാധകരും ഏറ്റവുമധികം സജീവമായിരിക്കുന്നതും ഫാന്‍ ഫൈറ്റുകളടക്കം നടക്കുന്നതും ഇതേ പ്ലാറ്റ്ഫോമില്‍ തന്നെ. ഇപ്പോഴിതാ ഈ വര്‍ഷം ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട 10 തെന്നിന്ത്യന്‍ പുരുഷ, വനിതാ സെലിബ്രിറ്റികളുടെ വെവ്വേറെ ലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ട്വിറ്റര്‍ ഇന്ത്യ. മലയാളത്തില്‍ നിന്ന് ഒരേയൊരു സൂപ്പര്‍താരം മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
1 Min read
Share this Photo Gallery
- FB
- TW
- Linkdin
Follow Us
111

മലയാളത്തില്‍ നിന്ന് ഈ ലിസ്റ്റിലേക്ക് ആദ്യമായാണ് ഒരു താരം എത്തുന്നത് എന്നതും പ്രത്യേകതയാണ്. ട്വിറ്ററില്‍ ഈ വര്‍ഷം ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട 10 പുരുഷ താരങ്ങളാണ് ചുവടെ..

മലയാളത്തില്‍ നിന്ന് ഈ ലിസ്റ്റിലേക്ക് ആദ്യമായാണ് ഒരു താരം എത്തുന്നത് എന്നതും പ്രത്യേകതയാണ്. ട്വിറ്ററില്‍ ഈ വര്‍ഷം ഏറ്റവുമധികം ട്വീറ്റ് ചെയ്യപ്പെട്ട 10 പുരുഷ താരങ്ങളാണ് ചുവടെ..
211

1 മഹേഷ് ബാബു

1 മഹേഷ് ബാബു
311

2 പവന്‍ കല്യാണ്‍

2 പവന്‍ കല്യാണ്‍
411

3 വിജയ്

3 വിജയ്
511

4 ജൂനിയര്‍ എന്‍ടിആര്‍

4 ജൂനിയര്‍ എന്‍ടിആര്‍
611

5 സൂര്യ

5 സൂര്യ
711

6 അല്ലു അര്‍ജുന്‍

6 അല്ലു അര്‍ജുന്‍
811

7 രാം ചരണ്‍

7 രാം ചരണ്‍
911

8 ധനുഷ്

8 ധനുഷ്
1011

9 മോഹന്‍ലാല്‍

9 മോഹന്‍ലാല്‍
1111

10 ചിരഞ്ജീവി

10 ചിരഞ്ജീവി