ബോബ് ബിശ്വാസായി അഭിഷേക് ബച്ചൻ അമ്പരപ്പിക്കുന്നു, ഫോട്ടോകള്‍ ചോര്‍ന്നു!
First Published Nov 26, 2020, 1:43 PM IST
അമിതാഭ് ബച്ചന്റെ മകൻ എന്ന നിലയില്‍ മാത്രമല്ല മികച്ച കഥാപാത്രങ്ങളിലൂടെ നടനായും പേരെടുത്തിട്ടുണ്ട് അഭിഷേക് ബച്ചൻ. തുടര്‍ച്ചയായി ചിത്രങ്ങളില്‍ അഭിനയിച്ച് തിരക്കേറുകയാണ് അഭിഷേക് ബച്ചന്. അഭിഷേക് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ബോബ് ബിശ്വാസ് എന്ന സിനിമയില്‍ നിന്നുള്ള രംഗങ്ങളുടെ ഫോട്ടോകള്‍ ചോര്‍ന്നതാണ് ചര്‍ച്ച. ചില സാമൂഹ്യ മാധ്യമങ്ങളിലാണ് ഫോട്ടോകള്‍ വന്നത്. എന്തായാലും വേറിട്ട രൂപത്തിലുള്ള അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Post your Comments