'എന്ത് ക്യാപ്ഷനിടണം?', ചര്‍ച്ചയായി അജു വര്‍ഗീസിന്റെ ഫോട്ടോ!
അജു വര്‍ഗീസ് നായകനാകുന്ന പുതിയ സിനിമയാണ് സാജൻ ബേക്കറി സിൻസ് 1962. അരുണ്‍ ചന്ദുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രം വൈകിയത്. ഇപോള്‍ സിനിമ തിയറ്ററില്‍ എത്താനിരിക്കെ അജു വര്‍ഗീസിന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. അജു വര്‍ഗീസ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്തു ക്യാപ്ഷൻ ഇടണമെന്നാണ് അജു വര്‍ഗീസ് ചോദിക്കുന്നത്.
അജു വര്‍ഗീസ് നായകനാകുന്ന സിനിമയാണ് സാജൻ ബേക്കറി സിൻസ് 1962.
ഗണേഷ് കുമാറും ലെനയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.
കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് നീണ്ടത്.
ഇപോള്‍ റിലീസ് ചെയ്യാനിരിക്കെ അജു വര്‍ഗീസിന്റെ ഒരു ഫോട്ടോ ചര്‍ച്ചയാകുകയാണ്.
അജു വര്‍ഗീസ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.
പോസ്റ്ററുകള്‍ക്ക് എന്ത് ക്യാപ്ഷൻ ഇടണം എന്ന് ആലോചിക്കുകയാണ് എന്നാണ് അജു വര്‍ഗീസ് എഴുതിയിരിക്കുന്നത്.
പ്രേക്ഷകരുടെ മനസ്സിൽ ലഡു പൊട്ടിച്ചേക്കണേ എന്നാണ് ഒരാള്‍ കമന്റായി എഴുതിയിരിക്കുന്നത്.
പ്രശാന്ത് പിള്ളയാണ് സാജൻ ബേക്കറി സിൻസ് 1962ന്റെ സംഗീത സംവിധായകൻ.
ഗുരു പ്രസാദ് എം ജിയാണ് സാജൻ ബേക്കറി സിൻസ് 1962ന്റെ ഛായാഗ്രാഹകൻ.