ആദ്യ ചിത്രത്തില്‍ തന്നെ ഗ്ലാമറിൽ അമ്രിൻ ഖുറേഷി !- ഫോട്ടോകള്‍

First Published Dec 28, 2020, 12:23 PM IST

സിനിമയിലേക്ക് ചുവടെടുത്ത് വെയ്ക്കും മുമ്പേ തന്നെ വാർത്താ പ്രാധാന്യം നേടിയ നടിയാണ് ഹൈദരാബാദ് സുന്ദരി അമ്രിൻ  ഖുറേഷി.  മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷി ചക്രവർത്തിക്കൊപ്പം പ്രമുഖ ബോളിവുഡ് സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ " ബാഡ് ബോയ് " എന്ന സിനിമയാണ് ആദ്യ ചിത്രം. ആനന്ദലബ്‍ധിക്ക് ഇനിയെന്ത് വേണം. കഴിഞ്ഞ ദിവസങ്ങളിൽ ഈ സിനിമയുടെ ഗാന ചിത്രീകരണം ഹൈദരാബാദിലെ അന്നപൂർണാ സ്റ്റുഡിയോയിൽ നടന്നു. കോടികൾ മുടക്കി തയ്യാറാക്കിയ സെറ്റിൽ വെച്ച് നടന്ന ഗാന രംഗത്തിന്റെ  സ്റ്റില്ലുകൾ അമ്രിൻ  ഖുറേഷി ഷെയര്‍ ചെയ്‍തപ്പോള്‍ അക്ഷരാർത്ഥത്തിൽ ബോളിവുഡ് സിനിമാ പ്രേമികൾ മാത്രമല്ല ബോളിവുഡ് സിനിമാ ലോകവും അമ്പരന്നു പോയി. സിനിമാ ലോകത്തിന്റെയും ശ്രദ്ധ ഒന്നടങ്കം തന്നിലേക്ക് ആകർഷിക്കുകയാണ് അമ്രിൻ ഖുറേഷി.

അമ്രിൻ ഖുറേഷി ബോളിവുഡിന്റെ മാത്രമല്ല കോളിവുഡിൻ്റെയും ടോളിവുഡിൻ്റെയും ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കയാണ്.

തെന്നിന്ത്യൻ സിനിമയിലെ പല പ്രഗൽഭ സംവിധായകരും നായകന്മാരും ഇതിനോടകം തന്നെ അമ്രിനെ തങ്ങളുടെ സിനിമയിലേക്ക് സ്വാഗതം ചെയ്‍തു.

അമ്രിൻ ഖുറേഷി പറയുന്നത്  താൻ ഹാപ്പിയാണ് എന്നാണ്.

സിനിമയിൽ കാലെടുത്ത് വെച്ചപ്പോൾ തന്നെ വലിയ സ്വീകരണമാണ് കിട്ടിയത്. ഇപ്പോൾ രണ്ടു ഹിന്ദി സിനിമകൾ പൂർത്തിയാകാനുണ്ട്.

ഒപ്പം തമിഴ് തെലുങ്ക് സിനിമകളിൽ നിന്നും ക്ഷണവുമുണ്ട്.

ഭാഷാ ഭേദമന്യേ ഇന്ത്യൻ സിനിമയിൽ, നായികമാരിൽ ദേശീയ   താരമാവണമെന്നാണ്  ആഗ്രഹം.

ഗ്ലാമറിന്റെ കാര്യത്തിൽ മാത്രമല്ല അഭിനയത്തിലും നല്ല പ്രകടനം കാഴ്‍ചവെക്കാൻ കഴിയും എന്ന ആത്മവിശ്വാസം എനിക്കുണ്ട്.

ഞാൻ എന്നെ സിനിമക്ക് സമർപ്പിച്ചു കഴിഞ്ഞു" എന്ന് അമ്രിൻ  ഖുറേഷി പറയുന്നു.

മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷി ചക്രവർത്തിക്കൊപ്പമാണ് അമ്രിൻ ഖുറേഷി.