- Home
- Entertainment
- News (Entertainment)
- 'സന്തുഷ്‍ടരായ പെൺകുട്ടികളാണ് ഏറ്റവും സുന്ദരികളായ പെൺകുട്ടികൾ', മനോഹരമായ ഫോട്ടോയുമായി അദിതി
'സന്തുഷ്‍ടരായ പെൺകുട്ടികളാണ് ഏറ്റവും സുന്ദരികളായ പെൺകുട്ടികൾ', മനോഹരമായ ഫോട്ടോയുമായി അദിതി
മലയാളത്തിലും ശ്രദ്ധേയായ നടിയാണ് അദിതി ഹൈദരി റാവു. സൂഫിയും സുജാതയും എന്ന സിനിമയിലാണ് മലയാളത്തില്‍ അദിതി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. അദിതിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അദിതിയുടെ ഏറ്റവും പുതിയ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അദിതി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സ്‍ത്രീയുടെ കരുത്തിനെ സൂചിപ്പിക്കുന്ന വാക്കുകളാണ് അദിതി ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.

അദിതി ആദ്യമായി അഭിനയിച്ചത് പ്രജാപതി എന്ന മലയാള ചിത്രത്തിലായിരുന്നു.

തുടര്‍ന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയായി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.

ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത് സൂഫിയും സുജാതയിലുമായിരുന്നു.

യേ സാലി സിന്ദഗി, റോക്സ്റ്റാർ തുടങ്ങിയ സിനിമകളിലെ അദിതിയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.

സൂഫിയും സുജാതയിലും യുവ നടൻ ദേവ് മോഹനുമായുള്ള അദിതിയുടെ കെമിസ്ട്രി ഏറെ ശ്രദ്ധേയമായിരുന്നു.

ഇപ്പോള്‍ അദിതി റാവുവിന്റെ പുതിയ ഫോട്ടോയാണ് ഏറെ ശ്രദ്ധേയമാകുന്നത്.

ഞാൻ പിങ്ക് നിറത്തിൽ വിശ്വസിക്കുന്നു.
ചിരിക്കലാണ് ഏറ്റവും മികച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു.
ഞാൻ ചുംബിക്കുന്നതിൽ വിശ്വസിക്കുന്നു, ഒരുപാട് ചുംബിക്കുന്നു.
സന്തുഷ്‍ടരായ പെൺകുട്ടികളാണ് ഏറ്റവും സുന്ദരികളായ പെൺകുട്ടികൾ എന്ന് ഞാൻ വിശ്വസിക്കുന്നു.
നാളെ മറ്റൊരു ദിവസമാണെന്നും അത്ഭുതങ്ങളിൽ ഞാൻ വിശ്വസിക്കുന്നുവെന്നും ഞാൻ വിചാരിക്കുന്നുവെന്നാണ് അദിതി റാവു ഫോട്ടോയ്ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.

പ്രമുഖ നടിയും മോഡലുമായ ഓഡ്രി ഹെപ്‌ബർണറിന്റെ വാക്കുകളാണ് ക്യാപ്ഷനായി അദിതി കടമെടുത്തിരിക്കുന്നത്.

സ്‍ത്രീകളുടെ കരുത്തിനെ കുറിച്ച് വാചാലയാകുന്ന വരികളും ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ