'ഒന്നിച്ചുപ്രവര്‍ത്തിക്കുന്ന സുമനസ്സുകളെ സ്‍നേഹത്തോടെ ഓർത്ത് പെരുന്നാള്‍ ആശംസകള്‍', ഫോട്ടോഷൂട്ടുമായി അമേയ

First Published May 13, 2021, 6:31 PM IST

മോഡലായും നടിയായും ശ്രദ്ധേയായ താരമാണ് അമേയ. പലപ്പോഴും അമേയ സാമൂഹ്യമാധ്യമത്തില്‍ ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്‍ക്കാറുണ്ട്. അമേയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള അമേയയുടെ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.