- Home
- Entertainment
- News (Entertainment)
- 'ഞങ്ങൾ വളർത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെ'!- ഫോട്ടോകളുമായി അനുശ്രീ
'ഞങ്ങൾ വളർത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെ'!- ഫോട്ടോകളുമായി അനുശ്രീ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായ നടി. ഒട്ടേറെ ഹിറ്റുകള്‍ അനുശ്രീ സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിത് അനുശ്രീയുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അനുശ്രീ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കുരുമുളക് പറിക്കുന്നതിന്റെ ഫോട്ടോകളാണ് ഇത്.

മലയാളികള്‍ എന്നും സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലെ കാണുന്ന നടിയാണ് അനുശ്രീ.

മലയാളികള്‍ എന്നും സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലെ കാണുന്ന നടിയാണ് അനുശ്രീ.

തമാശയും സങ്കടവുമെല്ലാം ഒരുപോലെ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്ന നടി.

തമാശയും സങ്കടവുമെല്ലാം ഒരുപോലെ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്ന നടി.

ഒട്ടേറെ ഹിറ്റുകളില്‍ അനുശ്രീ നായികയായിട്ടുണ്ട്.

ഒട്ടേറെ ഹിറ്റുകളില്‍ അനുശ്രീ നായികയായിട്ടുണ്ട്.

ഇപ്പോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോകള്‍ ആണ് ചര്‍ച്ചയാകുന്നത്.

ഇപ്പോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോകള്‍ ആണ് ചര്‍ച്ചയാകുന്നത്.

അനുശ്രീ തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

അനുശ്രീ തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

കുരുമുളക് പറിക്കുമ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്.

കുരുമുളക് പറിക്കുമ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്.

ഇതാണ് ഞങ്ങളുടെ കുരുമുളക് കൊടിയെന്ന് അനുശ്രീ ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നു.

ഇതാണ് ഞങ്ങളുടെ കുരുമുളക് കൊടിയെന്ന് അനുശ്രീ ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നു.

ഞങ്ങടെ കുരുമുളക് പറിക്കാൻ ഞങ്ങൾ മാത്രം മതിയെന്നും പറയുന്നു.

ഞങ്ങടെ കുരുമുളക് പറിക്കാൻ ഞങ്ങൾ മാത്രം മതിയെന്നും പറയുന്നു.

ഞങ്ങൾ വളർത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെയെന്നും അനുശ്രീ പറയുന്നു.

ഞങ്ങൾ വളർത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയെയെന്നും അനുശ്രീ പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ