പുതിയ ഫോട്ടോകളുമായി ഭാവന, കമന്റുകള്‍ക്ക് മറുപടി നല്‍കിയും പ്രിയ താരം!

First Published 7, Nov 2020, 6:50 PM

സാമൂഹ്യമാധ്യമത്തില്‍ അടുത്തിടെ വളരെ സജീവമാണ് ഭാവന. തന്റെ പുതിയ ചിത്രങ്ങളൊക്കെ ഭാവന സാമൂഹ്യമാധ്യമത്തില്‍ പങ്കുവെയ്‍ക്കാറുണ്ട്. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഭാവനയുടെ പുതിയ ഫോട്ടോകളും ചര്‍ച്ചയാകുകയാണ്. ക്യാപ്ഷനൊന്നും എഴുതാതെയാണ് ഇത്തവണ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകര്‍ ഫോട്ടോകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

രഞ്‍ജു രഞ്‍ജിമാര്‍ ആണ് ഭാവനയ്‍ക്ക് മേയ്‍ക്കപ്പ് ചെയ്‍തിരിക്കുന്നത്.

പ്രണവ് രാജ് ആണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്.

സാധാരണ ഇഷ്‍ടപ്പെട്ട ഫോട്ടോ സീരിസുകള്‍ ഭാവന ഷെയര്‍ ചെയ്യാറുണ്ട്.

ഇത്തവണ ഫോട്ടോയ്‍ക്ക് ആരാധകര്‍ നല്‍കിയ കമന്റുകള്‍ക്കും ഭാവന മറുപടിയുമായി എത്തിയിട്ടുണ്ട്.

ഹായ് പറയാമോ ചോദിച്ചവര്‍ക്ക് ഭാവന മറുപടി നല്‍കിയിരിക്കുന്നു.

വിനു എന്ന പ്രേക്ഷകര്‍ തനിക്ക് ജന്മദിന ആശംസകള്‍ നേരാമോന്ന് ചോദിച്ചപ്പോള്‍ ഉടൻ തന്നെ ഭാവന ആശംസ നേര്‍ന്നു.

എല്ലാവരും ഭാവനയോടുള്ള ഇഷ്‍ടമാണ് കമന്റികളിലൂടെ  വെളിപ്പെടുത്തുന്നത്.

ഭാവന സുന്ദരിയായിരിക്കുന്നുവെന്നും ചിലര്‍ പറയുന്നു.

എന്തായാലും ആരാധകര്‍ ഭാവനയുടെ ഫോട്ടോകള്‍ ഏറ്റെടുത്തിരിക്കുകയാണ് (ഫോട്ടോകള്‍ക്ക് കടപ്പാട് ഭാവനയുടെ ഇൻസ്റ്റാഗ്രാം പേജ്).

loader