'ഹലോ ഡിസംബര്‍', പുത്തൻ ഫോട്ടോകളുമായി ഭാവന

First Published Dec 3, 2020, 1:27 PM IST

ഇൻസ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന നടിയാണ് ഭാവന. ആരാധകരോട് സ്വന്തം വിശേഷങ്ങള്‍ ഭാവന പങ്കുവയ്‍ക്കാറുണ്ട്. ആരാധകരുടെ കമന്റുകള്‍ക്ക് മറുപടിയും നല്‍കാറുണ്ട്. ഭാവനയുടെ പുതിയ ഫോട്ടോകളും ശ്രദ്ധേയമാകുകയാണ്. ഭാവന തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോള്‍ക്ക് കമന്റുകളുമായി എത്തുന്നത്.

ഫേസ്ബുക്ക് അക്കൗണ്ടില്ലെന്ന് വ്യക്തമാക്കിയ ഭാവന ഇൻസ്റ്റാഗ്രാമിലൂടെയാണ് വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ളത്.

ഓരോ ദിവസത്തിന്റെയും പ്രത്യേകതകള്‍ അനുസരിച്ചുള്ള പുതിയ ഫോട്ടോഷൂട്ടുകള്‍ ഭാവന പങ്കുവയ്‍ക്കാറുണ്ട്.

തടി കൂടിയെന്ന് തോന്നിയപ്പോള്‍ എടുത്ത ഫോട്ടോ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോള്‍ ഡിസംബര്‍ മാസത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുള്ള ഭാവനയുടെ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്.

ഭാവന തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ഹലോ ഡിസംബര്‍ എന്ന ക്യാപ്ഷനോടെയാണ് ഭാവന ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്.

ഫോട്ടോയ്‍ക്ക് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തുന്നുണ്ട്.

നടി ഷഫ്‍നയും ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തി.

നിങ്ങളിലെ രാജകുമാരിയെ ആഘോഷിക്കുകയെന്നായിരുന്നു അടുത്തിടെ ഭാവന ഒരു ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയത്.വിവാഹം കഴിഞ്ഞ് നവീനൊപ്പം ബാംഗ്ലൂരിലാണ് ഭാവന താമസിക്കുന്നത്.