കന്നഡ സിനിമയുടെ വിജയം ആഘോഷിച്ച് ഭാവന- ഫോട്ടോകള്‍

First Published Mar 12, 2021, 5:19 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഇപോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും അന്യഭാഷകളില്‍ ഭാവന നായികയായി എത്തുന്ന ചിത്രം സ്വീകരിക്കപ്പെടുന്നുണ്ട്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായ നടിയുമാണ് ഭാവന. ഇപോഴിതാ തന്റെ പുതിയ കന്നഡ സിനിമയുടെ വിജയത്തിളക്കത്തിലാണ് ഭാവന. ഭാവന തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഇൻസ്‍പെക്ടര്‍ വിക്രം എന്ന സിനിമയിലാണ് ഭാവന നായികയായത്.