'എന്നെ തിരികെ കൊണ്ടുപോകൂ', രമ്യാ നമ്പീശനൊപ്പമുള്ള ഫോട്ടോകളുമായി ഭാവന

First Published 12, Oct 2020, 2:07 PM

മലയാളികള്‍ സ്വന്തം വീട്ടീലെ കുട്ടിയെന്ന പോലെ സ്‍നേഹിക്കുന്ന നടിയാണ് ഭാവന. മലയാളവും കടന്ന് അന്യാഭാഷകളിലും ഭാവന ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍തു. ഓണ്‍ലൈനില്‍ ഭാവനയുടെ ഫോട്ടോകള്‍ തരംഗമാകാറുണ്ട്. കൊവിഡ് കാലത്ത് ഭാവന തന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ടായിരുന്നു. ഭാവന ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പഴയൊരു ഓര്‍മകളാണ് ഫോട്ടോകളിലൂടെ ഭാവന പറയുന്നത്.

മലയാള സിനിമകളില്‍ ഭാവന ഇപ്പോള്‍ സജീവമല്ല. പക്ഷേ മലയാളി പ്രേക്ഷകരോട് തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഭാവന ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്.

ഇപ്പോള്‍ പഴയൊരു ഓര്‍മയാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. ഉറ്റ സുഹൃത്ത് രമ്യാ നമ്പീശനൊപ്പമുള്ള ഫോട്ടോയാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ പോയപ്പോഴുള്ള ഓര്‍മകളാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്.

ഹൃദയം പറയുന്നത് പിന്തുടരുമെങ്കില്‍ അത് എന്നെ ഇപ്പോള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ എത്തിച്ചേനെ എന്ന് ഭാവന ക്യാപ്ഷൻ എഴുതിയിരിക്കുന്നു. തന്നെ തിരികെ കൊണ്ടുപോകൂവെന്നും ഭാവന എഴുതിയിരിക്കുന്നു.

വിവാഹ ശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരിലാണ് ഭാവന താമസിക്കുന്നത്.

നവീനുമായി, 2018 ജനുവരി 22നായിരുന്നു ഭാവനയുടെ വിവാഹം. അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലായിരുന്നു നവീനും ഭാവനയും വിവാഹിതരായത്.

അടുത്തിടെ ഭാവന പങ്കുവെച്ച ചില ഫോട്ടോകളും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.

എല്ലാ കാര്യങ്ങളും തടിവയ്‍ക്കുന്ന അത്ര എളുപ്പമായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നുവെന്ന് ക്യാപ്ഷൻ എഴുതിയായിരുന്നു ഭാവന ഫോട്ടോകള്‍ പങ്കുവെച്ചത്.

വീണ്ടും ജിമ്മും വര്‍ക്ക് ഔട്ടും തുടങ്ങേണ്ട സമയമായെന്നും ഭാവന പറഞ്ഞിരുന്നു.

ഭാവന.

ഭാവന.

ഭാവന.

ഭാവന.

ഭാവനയുടെ ഫോട്ടോ.

ഭാവനയുടെ ഫോട്ടോ.

loader