'നിങ്ങളിലെ രാജകുമാരിയെ ആഘോഷിക്കുക', പുതിയ ഫോട്ടോകളുമായി ഭാവന

First Published 18, Nov 2020, 2:09 PM

രാജകുമാരിയെ പോലെ മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന. ദേശീയ പ്രിൻസസ് ഡേയിലാണ് ഭാവന രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഭാവനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ പുതിയ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഭാവന തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആരാധകരുടെ കമന്റുകള്‍ക്ക് ഭാവന മറുപടിയും നല്‍കുന്നുണ്ട്.

എല്ലാ പെണ്‍കുട്ടികളിലുമുള്ള രാജകുമാരിയെ ആഘോഷിക്കുകയെന്നാണ് ഭാവന ക്യാപ്ഷൻ നല്‍കിയിരിക്കുന്നത്.

ചുവന്ന വസ്‍ത്രം ധരിച്ച് ഭാവന രാജകുമാരിയെ പോലെ ഒരുങ്ങിയിരിക്കുന്നു.

കൊട്ടാരസദൃശ്യമായ സ്ഥലങ്ങളില്‍ നിന്നാണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമില്‍ സജീവമായ ഭാവന ദീപാവലി ആശംസകള്‍ നേര്‍ന്നും രംഗത്ത് എത്തിയിരുന്നു.

വിവാഹ ശേഷം ഭര്‍ത്താവ് നവീനൊപ്പം ബാംഗ്ലൂരിലാണ് ഭാവന താമസിക്കുന്നത്.

നവീനും ഭാവനയും 2019 ജനുവരി 28നാണ് വിവാഹിതരായത്.

അടുത്തിടെ, തനിക്ക് കൂടി കൂടിയെന്നും വര്‍ക്കൗട്ട് തുടങ്ങിയെന്നും ഭാവന പറഞ്ഞിരുന്നു.

ഫേസ്ബുക്കില്‍ തനിക്ക് അക്കൗണ്ട്‌ ഇല്ലെന്ന് ഭാവന വ്യക്തമാക്കിയിരുന്നു.

ഭാവന ഷെയര്‍ ചെയ്‍ത പുതിയ ഫോട്ടോകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

loader