'കറുപ്പിലും വെളുപ്പിലും മാത്രമല്ല ജീവിതം', ഇത് പറയുന്നത് ദൃശ്യത്തിലെ റാണിയോ?, മീനയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

First Published 28, Oct 2020, 12:54 PM

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മോഹൻലാല്‍ നായകനായ ദൃശ്യം 2വിലാണ് ഇപ്പോള്‍ മീന അഭിനയിക്കുന്നത്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മീനയുടെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കറുത്ത സാരി ധരിച്ചാണ് മീന ഫോട്ടോയിലുള്ളത്.

മീനയുടെ കരിയറിലെ തന്നെ വലിയ ഹിറ്റുകളിലൊന്നാണ് ദൃശ്യം.

ദൃശ്യത്തില്‍ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ഭാര്യയായിട്ടായിരുന്നു മീന അഭിനയിച്ചത്.

റാണി എന്ന കഥാപാത്രമായി മീന പ്രേക്ഷകരുടെ സ്വീകാര്യത നേടി.

ദൃശ്യം രണ്ടാമതും വരുമ്പോള്‍ മീന തന്നെയാണ് റാണിയായി എത്തുന്നത്.

ദൃശ്യം രണ്ടിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച മീനയുടെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

കൊവിഡ് പ്രോട്ടോകോള്‍ ഉപയോഗിച്ച് എങ്ങനെ തേങ്ങ ഉരിക്കാം എന്ന് പഠിക്കുന്നുവെന്ന ക്യാപ്ഷനോടെ മീന ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നു.

ഇപ്പോള്‍ കറുത്ത സാരിയുടുത്തിട്ടുള്ള മീനയുടെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ദൃശ്യം രണ്ടിലെ രംഗത്തിലെ വേഷമാണോ എന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല.

നിങ്ങളുടെ ലോകത്തെ കറുപ്പിലും വെളുപ്പിലുമായി മാത്രം നിര്‍വചിക്കരുത്, കാരണം ഗ്രേയ്‍കള്‍ക്കിടയില്‍ വളരെയധികം നിറങ്ങളുണ്ട് എന്ന് അര്‍ഥമുള്ള ക്യാപ്ഷനാണ് മീന ഫോട്ടോയ്‍ക്ക് എഴുതിയിരിക്കുന്നത്.

loader