കൃഷി ചെയ്‍ത് മോഹൻലാല്‍, തോട്ടത്തില്‍ നിന്നുള്ള ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍

First Published 25, Sep 2020, 12:06 PM

ലോക്ക് ഡൗണ്‍ കാലത്ത് പലരും പല പരീക്ഷണങ്ങളും നടത്തിയിരുന്നു. പാചകവും കൃഷിയുമൊക്കെ.  പാചകവും മറ്റ് ജോലികളിലും സജീവമായ അഭിനേതാക്കളുടെയൊക്കെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍  തരംഗമായിരുന്നു. കൃഷിക്കാരന്റെ വേഷത്തിലുള്ള മോഹൻലാലിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകമുണര്‍ത്തുന്നത്. സിനിമയിലെന്ന പോലെ മോഹൻലാലിനെ ഫോട്ടോകളില്‍ കാണാം. തന്റെ കൃഷിയിടത്തില്‍ നിന്നുള്ള ഫോട്ടോകള്‍ മോഹൻലാല്‍ തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ലോക്ക് ഡൗണില്‍ ചെന്നൈയിലായിരുന്ന മോഹൻലാല്‍ കേരളത്തില്‍ തിരിച്ചെത്തിയതിന് ശേഷമായിരുന്നു കൃഷിയിടത്തിലേക്ക് ഇറങ്ങിയത്.

കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലത്താണ് മോഹൻലാലിന്റെ കൃഷി.

വിഷമില്ലാ പച്ചക്കറിയുടെ സര്‍ക്കാര്‍ ബ്രാൻഡ് അംബാസഡര്‍ ആണ് മോഹൻലാല്‍. സ്വന്തം കൃഷിയിടത്തില്‍ ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്.

വെണ്ടയും വഴുതനയും തക്കാളിയുമൊക്കെ കൃഷിയിടത്തില്‍ ഉണ്ടെന്ന് ഫോട്ടോയില്‍ നിന്ന് വ്യക്തമാകും.

ദൃശ്യം 2വാണ് മോഹൻലാലിന്റേതായി ചിത്രീകരണം തുടങ്ങിയിരിക്കുന്നത്.

അടുത്തിടെ മോഹൻലാല്‍ ആയുര്‍വേദ ചികിത്സയ്‍ക്കും പോയിരുന്നു.

പെരിങ്ങോട് ഗുരുകൃപ ആയുര്‍വേദ ഹെറ്റിറ്റേജില്‍ മോഹൻലാല്‍ സുഖ ചികിത്സയ്‍ക്ക് എത്തിയതിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

കൊവിഡ് പരിശോധനയും കഴിഞ്ഞായിരുന്നു അടുത്തിടെ ദൃശ്യത്തിന്റെ ചിത്രീകരണം തുടങ്ങിയത്.

ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

loader