'പകല്‍ സ്വപ്‍നത്തില്‍, ഫോട്ടോയുമായി നസ്രിയ!
First Published Nov 23, 2020, 5:35 PM IST
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. കുസൃതികളുമായുള്ള നസ്രിയയെ സിനിമയില്‍ കാണാൻ പ്രേക്ഷകര്‍ക്ക് ഇഷ്‍ടമാണ്. നസ്രിയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ എന്തോ ആലോചിച്ചുനില്‍ക്കുന്നതുപോലെയുള്ള നസ്രിയയുടെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. നസ്രിയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. ആരാധകര്‍ ഫോട്ടോയ്‍ക്ക് കമന്റുകളുമായും രംഗത്ത് എത്തുന്നുണ്ട്.
Post your Comments