'എന്റെ സുന്ദരമായ കുഞ്ഞുലോകം', ഇതാ ഇവിടെ കുടുംബത്തിനൊപ്പം രംഭ

First Published Jun 5, 2021, 4:01 PM IST

ഒരുകാലത്ത് ഭാഷാഭേദമന്യേ മിന്നിത്തിളങ്ങിയ നടിയാണ് രംഭ. മലയാളത്തില്‍ സര്‍ഗമടക്കമുള്ള ശ്രദ്ധേയമായ ചിത്രങ്ങളില്‍ നായികയായ നടി. ഒട്ടേറെ ഹിറ്റുകളാണ് രംഭ സ്വന്തമാക്കിയിട്ടുള്ളത്. തന്റെ ജന്മദിനത്തോട് അനുബന്ധിച്ച് രംഭ പങ്കുവെച്ച ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.