'ജീവിതത്തിന്റെ ആഘോഷം', ചിത്രങ്ങളുമായി ശാലിൻ സോയ

First Published Dec 3, 2020, 5:33 PM IST

മാലിദ്വീപില്‍ അവധിക്കാല ആഘോഷത്തിന് എത്തിയിരുന്നു ശാലിൻ സോയയും. കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലു നവ ദമ്പതിമാര്‍ക്കും മറ്റ് താരങ്ങള്‍ക്കും പിന്നാലെയാണ് ശാലിൻ സോയയും മാലിദ്വീപിലെത്തിയത്. ശാലിൻ സോയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ മാലിദ്വീപില്‍ കടലില്‍ ഇറങ്ങിനില്‍ക്കുന്ന ശാലിൻ സോയയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ശാലിൻ സോയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മാലിദ്വീപിന്റെ മനോഹരമായ ദൃശ്യം ഫോട്ടോയില്‍ കാണാം.

ഒട്ടേറെ താരങ്ങളാണ് അടുത്തിടെ മാലിദ്വീപില്‍ അവധിക്കാല ആഘോഷത്തിന് എത്തിയത്.

സാധാരണ വിദേശ രാജ്യങ്ങളിലടക്കം സന്ദര്‍ശനം നടത്താറുള്ള ശാലിൻ സോയ കൊവിഡ് കാലത്ത് ഇതാദ്യമായാണ് ഇന്ത്യക്ക് പുറത്തുപോകുന്നത്.

ശാലിൻ സോയയുടെ, മാലിദ്വീപില്‍ നിന്നുള്ള ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

കടല്‍ തീരത്ത് സൂര്യ പ്രകാശം ഏറ്റുനില്‍ക്കുന്ന ശാലിൻ സോയയുടെ ഫോട്ടോ ചര്‍ച്ചയായിരുന്നു.

മാലിദ്വീപില്‍ നിന്നുള്ള കൂടുതല്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ് ശാലിൻ സോയ.

ജീവിച്ചിരിക്കുകയെന്നത് തന്നെ എന്ത് മൂല്യമേറിയ കാര്യമാണ് എന്ന് ശാലിൻ സോയ എഴുതിയിരിക്കുന്നു.

ശ്വസിക്കാനാകുക, ചിന്തിക്കാനാകുക, ആസ്വദിക്കാനാകുക, സ്‍നേഹിക്കാനാകുക എന്നത് വലിയ കാര്യമാണ് എന്ന് ശാലിൻ സോയ പറയുന്നു.

ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയും  ശ്രദ്ധേയയായ താരമാണ് ശാലിൻ സോയ.

ഓട്ടോഗ്രാഫില്‍ ദീപ റാണി എന്ന കഥാപാത്രം ചെയ്‍ത ശാലിൻ സോയ ഒട്ടേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.