'സ്റ്റേജിലെ വിവിധ ഘട്ടങ്ങള്‍', ഫോട്ടോകളുമായി സുഹാസിനി!
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് സുഹാസിനി. സംവിധായികയായും സുഹാസിനി ശ്രദ്ധ നേടിയിട്ടുണ്ട്. സുഹാസിനി സിനിമയ്‍ക്ക് പുറത്തെ തന്റെ വിശേഷങ്ങളും ഷെയര്‍ ചെയ്യാറുണ്ട്. സുഹാസിനിയുടെ പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സുഹാസിനി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സ്റ്റേജിലെ വിവിധ ഘട്ടങ്ങള്‍ എന്നാണ് സുഹാസിനി എഴുതിയിരിക്കുന്നത്.
1 Min read
Share this Photo Gallery
- FB
- TW
- Linkdin
Follow Us
19

സിന്ധു ഭൈരവി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം നേടിയിട്ടുണ്ട് സുഹാസിനി.

29

തമിഴിലെ പ്രമുഖ നടനായ ചാരുഹാസന്റെ മകളാണ് സുഹാസിനി.

39

സുഹാസിനി മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ ഛായാഗ്രാഹകയാണ് സുഹാസിനി.

49

സുഹാസിനിയുടെ പുതിയ ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

59

സുഹാസിനി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

69

സ്റ്റേജിലെ വിവിധ ഘട്ടങ്ങള്‍ (stages of stage) എന്നാണ് സുഹാസിനി എഴുതിയിരിക്കുന്നത്.

79

സുഹാസിനി ഇന്ദിര എന്ന സിനിമയ്‍ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്‍തിട്ടുണ്ട്.

89

ഇന്ത്യയിലെ ഗ്രാമത്തിലെ കഥയാണ് ഇന്ദിര എന്ന സിനിമയിലൂടെ സുഹാസിനി പറഞ്ഞത്.

99

സന്തോഷ് ശിവന് മികച്ച ഛായാഗ്രാഹകനുള്ള തമിഴ്‍നാട് സര്‍ക്കാരിന്റെ പുരസ്‍കാരം ലഭിച്ചപ്പോള്‍ ഇന്ദിരയ്‍ക്ക് പ്രത്യേക ജൂറി പുരസ്‍കാരവും ലഭിച്ചു.