എല്ലാത്തിന്റെയും രാജ്ഞിയെന്ന് ഭാവന, രസികത്തിയെന്ന് മഞ്‍ജു വാര്യര്‍

First Published Nov 28, 2020, 10:01 PM IST

മലയാളത്തില്‍ ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു സംയുക്ത വര്‍മ. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട് സംയുക്ത വര്‍മ. ഇപോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സംയുക്ത വര്‍മയുടെ യോഗയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇന്ന് ഇപ്പോള്‍ സംയുക്തയ്‍ക്ക് ഭാവനയുള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ്. ഭാവന സംയുക്ത വര്‍മയുടെ ഫോട്ടോകളും ഷെയര്‍ ചെയ്‍തിട്ടുണ്ട്.  എല്ലാത്തിന്റെയും രാഞ്‍ജി എന്നാണ് ഭാവന ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന, സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത ചിത്രത്തിലൂടെ 1999ലാണ് സംയുക്ത വര്‍മ വെള്ളിത്തിരയിലെത്തുന്നത്.

ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കി.

മൊത്തം 18 സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും എല്ലാം ശ്രദ്ധേയമായിരുന്നു.

സ്വയംവര പന്തല്‍, മഴ, മധുര നൊമ്പരക്കാറ്റ് എന്നീ സിനിമകളിലെ അഭിനയത്തിന് 2000ത്തില്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

ബിജു മേനോനുമായി 2002ല്‍ വിവാഹിതയായതോടെയാണ് സംയുക്ത വര്‍മ സിനിമ അഭിനയത്തില്‍ നിന്ന് പിൻമാറിയത്.

സംയുക്ത വര്‍മയ്‍ക്ക് ജന്മദിന ആശംസയുമായി എത്തിയിരിക്കുകയാണ് അടുത്ത സുഹൃത്തുകൂടിയായ ഭാവന.

എല്ലാത്തിന്റെയും രാജ്ഞി എന്നാണ് സംയുക്തയ്‍ക്ക് ജന്മദിന ആശംസ നേര്‍ന്ന് ഭാവന എഴുതിയിരിക്കുന്നത്.

സംയുക്തയ്‍ക്കൊപ്പമുള്ള ഫോട്ടോയും ഭാവന പങ്കുവെച്ചിരിക്കുന്നു.

ഏറ്റവും രസികത്തിയായ, ക്ലാസിയായ, ആത്മാര്‍ഥതയുള്ള, സുന്ദരിയായ സ്‍ത്രീ എന്ന് എഴുതിയാണ് ഫേസ് ആപ് ഫോട്ടോയും പങ്കുവെച്ച് മഞ്‍ജു വാര്യര്‍ സംയുക്തയ്‍ക്ക് ആശംസ നേര്‍ന്നിരിക്കുന്നത്.