- Home
- Entertainment
- News (Entertainment)
- 'അവധിക്കാലം അവസാനിച്ചുവെന്ന് നിങ്ങള്‍ തിരിച്ചറിയുമ്പോള്‍'; ഷൂട്ടിംഗ് പുനരാരംഭിച്ച് ഭാവന
'അവധിക്കാലം അവസാനിച്ചുവെന്ന് നിങ്ങള്‍ തിരിച്ചറിയുമ്പോള്‍'; ഷൂട്ടിംഗ് പുനരാരംഭിച്ച് ഭാവന
മലയാളത്തില്‍ സജീവമല്ലെങ്കിലും കന്നഡ സിനിമയില്‍ തിരക്കുള്ള താരമാണ് ഇപ്പോള്‍ ഭാവന. ഇപ്പോഴിതാ കൊവിഡ് പശ്ചാത്തലത്തില്‍ എടുക്കേണ്ടിവന്ന നിര്‍ബന്ധിത ഇടവേളയ്ക്കുശേഷം ചിത്രീകരണത്തിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് ഭാവന. എന്നാല്‍ ഏത് സിനിമയുടെ ചിത്രീകരണമാണ് ഇതെന്ന് ഭാവന വ്യക്തമാക്കിയിട്ടില്ല.

'അവധിക്കാലം അവസാനിച്ചുവെന്ന് നിങ്ങള്‍ തിരിച്ചറിയുമ്പോള്‍' എന്ന വാചകത്തിനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭാവന.

ആശംസകളുമായി എത്തിയ ആരാധകര്‍ക്കൊപ്പം നടന്‍ മാധവനും ഭാവനയോട് കുശലം ചോദിച്ച് എത്തി. എവിടെയാണ് ചിത്രീകരണം എന്നായിരുന്നു മാധവന്‍റെ ചോദ്യം.

ബംഗളൂരുവിലാണ് എന്നാണ് ഭാവനയുടെ മറുപടി.

ബംഗളൂരുവിലാണ് എന്നാണ് ഭാവനയുടെ മറുപടി.

ഭാവന നായികയാവുന്ന 'ഭജറംഗി 2' എന്ന സിനിമയുടെ ടീസര്‍ നേരത്തെ പുറത്തെത്തിയത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'ശ്രീകൃഷ്ണ അറ്റ് ജിമെയില്‍' ആണ് ഭാവനയ്ക്ക് പൂര്‍ത്തിയാക്കേണ്ട മറ്റൊരു ചിത്രം.

മലയാളം സംവിധായകന്‍ സലാം ബാപ്പുവാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. സലാമിന്‍റെ ആദ്യ തിരക്കഥയുമാണ് ഇത്.

നേരത്തെ തമിഴ് ചിത്രം '96'ന്‍റെ കന്നഡ റീമേക്ക് '99'ലും ഭാവന ആയിരുന്നു നായിക.

നരസിംഹ സംവിധാനം ചെയ്യുന്ന 'ഇന്‍സ്പെക്ടര്‍ വിക്രം', ഗോവിന്ദ ഗോവിന്ദ എന്നീ ചിത്രങ്ങളും ഭാവനയുടേതായി കന്നഡയില്‍ പുറത്തുവരാനുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആക്ടീവ് ആ ഭാവന വ്യക്തിപരമായ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ