മേഘ്‍നയ്‍ക്ക് കുഞ്ഞ് ജനിച്ച ദിവസത്തിന്റെ പ്രത്യേകത വെളിപ്പെടുത്തി കുടുംബം, പുനര്‍ജന്മമെന്ന് ആരാധകര്‍

First Published 23, Oct 2020, 12:09 PM

ചിരഞ്‍ജീവി സര്‍ജയുടെ കുടുംബം മാത്രമല്ല ആരാധകരെല്ലാവരും കാത്തിരുന്ന കുഞ്ഞാണ് കഴിഞ്ഞ ദിവസം ജനിച്ചത്. മേഘ്‍ന രാജിന് കഴിഞ്ഞ ദിവസം ആണ്‍ കുഞ്ഞാണ് ജനിച്ചത്. ചിരഞ്‍ജീവി സര്‍ജയുടെ അകാല മരണ വാര്‍ത്ത എല്ലാവരും ഞെട്ടലോടെയായിരുന്നു കേട്ടത്. ചിരഞ്‍ജീവിയുടെ മരണം ഉള്‍ക്കൊള്ളാൻ ഇനിയും കുടുംബത്തിന് കഴിഞ്ഞില്ലെങ്കിലും കുഞ്ഞിന്റെ ജനനം ആശ്വാസം പകരുന്നതാണ്. ഭര്‍ത്താവ് ചിരഞ്‍ജീവി സര്‍ജ ആഗ്രഹിച്ചതുപോലെ ചിരിച്ചുകൊണ്ട് ജീവിതത്തെ നേരിടാണ് മേഘ്‍ന സര്‍ജ ശ്രമിക്കുന്നത്. ഇപ്പോഴിതാ കുഞ്ഞിനെ ജനന ദിവസത്തെ പ്രത്യേകത കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയതിനാല്‍ ചിരഞ്‍ജീവിയുടെ പുനര്‍ജന്മം പോലെ കാണുകയാണ് ആരാധകര്‍.

ചിരഞ്‍ജീവി സര്‍ജ മരിക്കുമ്പോള്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‍ന സര്‍ജ എന്നത് ഏറെ സങ്കടത്തിലാക്കിയ വാര്‍ത്തയായിരുന്നു.

മേഘ്‍ന രാജ് ചിരഞ്‍ജീവി സര്‍ജ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന് വ്യക്തമാക്കി ഒരു കുറിപ്പ് എഴുതിയിരുന്നു.  നീ എന്നെ വല്ലാതെ സ്‍നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്‍ക്കാക്കി പോകാനാകില്ല, പോകാനാകുമോ?. നമ്മുടെ കുഞ്ഞ്, നീ എനിക്ക് തന്നെ വിലമതിക്കാനാകാത്ത സമ്മാനം നമ്മുടെ സ്‍നേഹത്തിന്റെ അടയാളമാണ്. ഇങ്ങനെയൊരു മധുരതരമായ മായാജാലത്തിന് ഞാൻ എന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും. നമ്മുടെ കുഞ്ഞായി നിന്നെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല.  നിന്നെ തൊടാൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല.  നിന്റെ പുഞ്ചിരി വീണ്ടും കാണാൻ കാത്തിരിക്കാനാവില്ല. മുറിയൊന്നാകെ പ്രകാശിപ്പിക്കുന്ന നിന്റെ ചിരിക്കായി കാത്തിരിക്കാനാവുന്നില്ല എന്നായിരുന്നു കുറിപ്പില്‍ മേഘ്‍ന രാജ് എഴുതിയിരുന്നത്.

ചിരഞ്‍ജീവി എന്നും ചിരിച്ചുകൊണ്ടിരിക്കുന്നയാളാണ് ആഘോഷമായിരുന്നു എന്നാണ് മേഘ്‍ന രാജ് പറഞ്ഞിരുന്നത്.

ഒക്ടോബര്‍ 22ന്, എല്ലാവരും കാത്തിരുന്ന കുഞ്ഞ് ജനിച്ചു. പ്രത്യേകതയുള്ള ഒരു ദിവസമാണ് കുഞ്ഞ് ജനിച്ചത് എന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ആരാധകരും ഏറെ ആകാംക്ഷയോടെ അത് കേട്ടത്. ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ജന്മമാണ് എന്ന് ആരാധകര്‍ കരുതുന്നു.

ഒരു ഒക്ടോബര്‍ 22നായിരുന്നു ചിരഞ്‍ജീവി സര്‍ജയും മേഘ്‍ന രാജിന്റെയും വിവാഹം ഉറപ്പിക്കുന്നത്. ഇതൊരു വല്ലാത്ത അനുഭൂതിയും യാദൃച്ഛികതയുമാണ്. എന്റെ മരുമകന്‍ വീണ്ടും ഈ ലോകത്തേക്ക് എത്തിയിരിക്കുന്നുവെന്ന് മേഘ്‌നയുടെ അമ്മ പ്രമീള മാധ്യമങ്ങളോട് പറഞ്ഞത്.

ബെംഗളൂരുവില്‍ മേഘ്‍നയുടെ വീട്ടില്‍ വെച്ചായിരുന്നു വിവാഹം തീരുമാനിച്ചത്. ലീല പാലസില്‍ വച്ച് ചെറിയൊരു പാര്‍ട്ടിയും നടത്തിയിരുന്നു.

ഒക്ടോബര്‍ മാസം ചിരഞ്‍ജീവി സര്‍ജയ്‍ക്ക് ആഘോഷമാണ്. 17ന് ആണ് ചിരഞ്‍ജീവി സര്‍ജയുടെ ജന്മദിനം. ആറിന് ധ്രുവ് സര്‍ജയുടെയും. ഇപ്പോള്‍ 22ന് ചിരഞ്‍ജീവി സര്‍ജയുടെ മകന്റേയും.

കുഞ്ഞ് ജനിച്ചയുടനെ ചിരഞ്‍ജീവി സര്‍ജയെ ആണ് ആദ്യം കാണിച്ചത് എന്ന്  മേഘ്‍ന രാജിന്റെ പിതാവ് സുന്ദര്‍ രാജ് പറഞ്ഞു.

കുഞ്ഞ് ജനിക്കുന്ന സമയം ചിരുവിന്റെ ചിത്രം മേഘ്‌നയുടെ അരികില്‍ വച്ചിരുന്നുവെന്നും സുന്ദര്‍ രാജ് പറഞ്ഞു.