ആക്ഷൻ ചിത്രം 'മുലാൻ' ഓണ്‍ലൈനില്‍ റിലീസ് ചെയ്യും
ഹോളിവുഡ് സിനിമ ആരാധകര്‍ കാത്തിരിക്കുന്നതായിരുന്നു മുലാൻ. ആക്ഷൻ ചിത്രമായ മുലാൻ ഓണ്‍ലൈനില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചുവെന്നതാണ് പുതിയ വാര്‍ത്ത.

ഡിസ്‍നി പ്ലസിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.

ഇന്ത്യൻ രൂപ രണ്ടായിരം ആയിരിക്കും ചിത്രം കാണാൻ മുടക്കേണ്ടിവരിക.

രണ്ടായിരം മില്യണ്‍ ഡോളറില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രമായതിനാലാണ് സ്‍ട്രീമിംങ് കാണാൻ ചെലവ് അധികമാകുന്നത്.

സെപ്റ്റംബര്‍ നാലിന് ആണ് ചിത്രം അമേരിക്കയില്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുക. കാനഡ, ഓസ്‍ട്രേലിയ, വെസ്റ്റേണ്‍ യൂറോപ്പിലും റിലീസ് ചെയ്യും. യീ ഫെ ലിയുവാണ് ടൈറ്റില്‍ റോളില്‍.

ചൈനയിലെ ഇതിഹാസം ഹുവാ മുലാന്റെ കഥയാണ് ചിത്രം പറയുന്നത്.

ഡോണിയെൻ, ജേസണ്‍ സ്‍കോട്ട് ലി, യോസോൻ, ഗോങ് ലി എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ