'ലോക്ക് ഡൗണിലെ കുട്ടിക്കാലം'; ഇവരെ തിരിച്ചറിയാമോ?
കൊവിഡ് കാലമാണ്. ലോക്ക് ഡൗണാണ്. അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. വിരസതകള്‍ ഒഴിവാക്കാൻ കുട്ടിക്കാലത്തെയടക്കമുള്ള ഫോട്ടോകള്‍ പങ്കുവയ്‍ക്കുന്നു താരങ്ങള്‍ അടക്കമുള്ളവര്‍. കുട്ടിക്കാലത്തെ ഫോട്ടോകള്‍ കാണുന്നത് കൗതുകമുണ്ടാക്കുന്നതാണ്. ചിലര്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടാകും. മറ്റ് ചിലര്‍ കുട്ടിക്കാലത്തെ പോലെ തന്നെയായിരിക്കും മുതിര്‍ന്നാലും. എന്നും സുന്ദരൻമാരും സുന്ദരിമാരായും നിറഞ്ഞുനില്‍ക്കുന്ന സിനിമ താരങ്ങളുടെ കുട്ടിക്കാലത്തെ ഫോട്ടോകള്‍ ഇതാ. അവര്‍ക്ക് എന്തുമാത്രം മാറ്റം സംഭവിച്ചെന്നു നോക്കൂ.
112

മോഹൻലാല്‍

മോഹൻലാല്‍
212

ഭാമ

ഭാമ
312

നസ്രിയ

നസ്രിയ
412

മീന

മീന
512

ഖുശ്‍ബു

ഖുശ്‍ബു
612

ശോഭന

ശോഭന
712

ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ
812

നിത്യാ മേനോൻ

നിത്യാ മേനോൻ
912

ഭാവന

ഭാവന
1012

കൃഷ്‍ണ പ്രഭ

കൃഷ്‍ണ പ്രഭ
1112

കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ
1212

നിവിൻ പോളി

നിവിൻ പോളി
Latest Videos