കവിളിലൊരുമ്മ തരാം; മാതൃദിന ആശംസകളുമായി മോഹൻലാലും മറ്റ് താരങ്ങളും

First Published May 10, 2020, 9:17 PM IST

ഇന്ന് ലോക മാതൃദിനമാണ്. താരങ്ങളും പ്രേക്ഷകരുമെല്ലാം മാതൃദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തുന്നു. ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യുന്നു. ചില വേറിട്ട ആശംസകള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നു. ഇതാ താരങ്ങളുടെ മാതൃദിന ആശംസകള്‍.