- Home
- Entertainment
- News (Entertainment)
- സ്വപ്‍ന സുന്ദരിക്ക് വിവാഹവാര്‍ഷികം; ഒത്തൊരുമിച്ച് ഹേമ മാലിനിയും ധര്‍മ്മേന്ദ്രയും
സ്വപ്‍ന സുന്ദരിക്ക് വിവാഹവാര്‍ഷികം; ഒത്തൊരുമിച്ച് ഹേമ മാലിനിയും ധര്‍മ്മേന്ദ്രയും
ഇന്ത്യൻ ചലച്ചിത്ര ആരാധകരുടെ സ്വപ്‍ന സുന്ദരിയാണ് ഹേമ മാലിനിയെങ്കില്‍ ഹിറ്റ് നായകനാണ് ധര്‍മ്മേന്ദ്ര. ഹേമ മാലിനിയുടെയുടെ ധര്‍മ്മേന്ദ്രയുടെയും കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. ഇന്നും ഹേമ മാലിനിയുടെയും ധര്‍മ്മേന്ദ്രയുടെയും സിനിമകള്‍ക്ക് പ്രേക്ഷകരുണ്ട്. ഹേമ മാലിനിയുടെയും ധര്‍മ്മേന്ദ്രയുടെയും വിവാഹ വാര്‍ഷികമാണ് ഇന്ന്. 1980 മെയ് രണ്ടിന് ആയിരുന്നു ഇരുവരും വിവാഹിതരായത്.

ധര്‍മ്മേന്ദ്രയും ഹേമ മാലിനിയും 27 ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇരുവരും പ്രണയ ഗോസിപ്പുകളില്‍ നിറയുകയും ചെയ്‍തിരുന്നു. ധര്‍മ്മേന്ദ്രയും ഹേമ മാലിനിയും 1980 മെയ് രണ്ടിന് ആണ് വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ഇഷ ഡിയോളും അഹ്‍ന ഡിയോളും.

ഹേമ മാലിനിയൊത്ത് 27 ചിത്രങ്ങളിൽ ധര്‍മ്മേന്ദ്ര നായകനായി അഭിനയിച്ചതിൽ 20 ചിത്രങ്ങളും വിജയമായിരുന്നു.

ഹേമ മാലിനിയും ധര്‍മ്മേന്ദ്രയും ബിജെപിയിലൂടെ രാഷ്‍ട്രീയത്തിലും തിളങ്ങി.

അന്താരാഷ്‍ട്ര യോഗ ദിനത്തില്‍ യോഗ ചെയ്യുന്ന ഹേമ മാലിനി

ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും ഇസ്‍കോണ്‍ അംഗമായും സാമൂഹ്യ രംഗത്ത് നിറഞ്ഞുനില്‍ക്കുന്നു ഹേമ മാലിനി.

ഭരതനാട്യം നര്‍ത്തകിയെന്ന നിലയിലും ശ്രദ്ധേയയാണ് ഹേമമാലിനി.

അച്ഛനും അമ്മയ്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് മകള്‍ ഇഷ ഡിയോള്‍ രംഗത്ത് എത്തി. രണ്ടുപേരും വര്‍ഷങ്ങളോളം ഒന്നിച്ചുണ്ടാകട്ടെയെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും ഇഷാ ഡിയോള്‍ പറയുന്നു.

ധര്‍മ്മേന്ദ്രയെ പത്മഭൂഷണ്‍ നല്‍കിയും ഹേമ മാലിനിയെ പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചിട്ടുണ്ട്.