'ഫിറ്റ് ഡ്രസ്‍ ധരിക്കുമ്പോഴുള്ള പെടാപ്പാടേ', ചിരിപടര്‍ത്തി ജാൻവി കപൂറിന്റെ ചിത്രങ്ങള്‍!

First Published Feb 2, 2021, 4:23 PM IST

ഹിന്ദി സിനിമാലോകത്ത് യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയയാണ് ജാൻവി കപൂര്‍. ശ്രീദേവിയുടെ മകളായ ജാൻവി കപൂര്‍ ഇതിനകം തന്നെ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. ജാൻവി കപൂറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ജാൻവി കപൂറിന്റെ പുതിയ ഫോട്ടോ ചര്‍ച്ചയാകുകയാണ്. ജാൻവി കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വസ്‍ത്രം ധരിക്കുമ്പോഴുള്ള തമാശയെ കുറിച്ചാണ് ജാൻവി കപൂര്‍ പറയുന്നത്.