'ഐലൻഡ് ഗേള്‍', സ്വിമ്മിംഗ് സ്യൂട്ടില്‍ തിളങ്ങി ജാൻവി കപൂര്‍

First Published Apr 10, 2021, 3:37 PM IST

ഹിന്ദി സിനിമയിലെ യുവ താരങ്ങളില്‍ മുൻനിരയിലാണ് ഇന്ന് ജാൻവി കപൂര്‍. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടിയായ ശ്രീദേവിയുടെ മകള്‍ ജാൻവി കപൂര്‍ ആദ്യ സിനിമയിലൂടെ തന്നെ എല്ലാവരും ഇഷ്‍ടം സ്വന്തമാക്കിയിരുന്നു. ഹിറ്റുകളുടെ ഭാഗമായി മാറി ജാൻവി കപൂര്‍. ഇപോഴിതാ ജാൻവി കപൂറിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ജാൻവി കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഐലന്റ് ഗേള്‍ എന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.