'നക്ഷത്രങ്ങളേ, നിങ്ങളെയും കാത്ത്', ഫോട്ടോകള്‍ പങ്കുവെച്ച് ജാൻവി കപൂര്‍

First Published Jun 10, 2021, 7:04 PM IST

ബോളിവുഡിലെ യുവ നായികമാരില്‍ മുൻനിരയിലാണ് ജാൻവി കപൂറിന്റെ സ്ഥാനം. ധടക് എന്ന സിനിമയിലൂടെയാണ് ജാൻവി കപൂര്‍ വെള്ളിത്തിരയില്‍ എത്തുന്നത്. ഇതിനകം തന്നെ ഹിറ്റുകളുടെ ഭാഗമാകാൻ ജാൻവി കപൂറിന് ആയിട്ടുണ്ട്. ഇപോഴിതാ ആകാശത്തേയ്‍ക്ക് നോക്കിനില്‍ക്കുന്ന ജാൻവി കപൂറിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.