'പറുദീസയിലെ ശാന്തത', ഹണിമൂണ്‍ ആഘോഷത്തിന്റെ പുതിയ ഫോട്ടോകളുമായി കാജല്‍ അഗര്‍വാള്‍

First Published 11, Nov 2020, 4:21 PM

തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ് 30ന് ആണ് വിവാഹിതയായത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവാണ് കാജല്‍ അഗര്‍വാളിന്റെ ഭര്‍ത്താവ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കാജല്‍ അഗര്‍വാളിന്റെ ഹണിമൂണ്‍ ആഘോഷത്തിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മാലദ്വീപിലാണ് ഇരുവരുടെയും ഹണിമൂണ്‍ ആഘോഷം.

പറുദീസയിലെ ശാന്തത എന്ന ക്യാപ്ഷനാണ് കാജല്‍ അഗര്‍വാള്‍ ഫോട്ടോയ്‍ക്ക് എഴുതിയിരിക്കുന്നത്.

മാലദ്വീപാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും ഹണിമൂണ്‍ ആഘോഷത്തിനായി തെരഞ്ഞെടുത്തത്.

കര്‍വ ചൗതിന്റെ ഫോട്ടോകള്‍ കാജല്‍ അഗര്‍വാള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

വിവാഹ ശേഷമുള്ള യാത്രകളുടെ വിശേഷങ്ങളും കാജല്‍ അഗര്‍വാള്‍ പങ്കുവയ്‍ക്കാറുണ്ട്.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

വിവാഹ നടത്തിപ്പ് വെല്ലുവിളിയായിരുന്നുവെന്ന് കാജല്‍ പറഞ്ഞിരുന്നു. ഒരു വിവാഹം നടത്തുകയെന്നത് പല കാര്യങ്ങള്‍ ഉള്ളതാണ്. മഹാമാരിക്കാലത്തെ വിവാഹം തീര്‍ച്ചയായും ഒരു വെല്ലുവിളിയായിരുന്നു. എന്തായാലും ഞങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു. ചെറിയ രീതിയില്‍ കല്യാണം നടത്തി. എല്ലാ അതിഥികളെയും കൊവിഡ് ടെസ്റ്റ് ചെയ്‍തു. വിവാഹത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരോടും നന്ദി പറയുന്നു. ദൂരെ നിന്ന് വര്‍ച്വലായി വിവാഹത്തിന് സാക്ഷിയാവര്‍ക്കും നന്ദി. അവരെ ശരിക്കും മിസ് ചെയ്യുന്നു. എല്ലാവരെയും ഉടൻ കാണാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കാജല്‍ അഗര്‍വാള്‍ പറഞ്ഞിരുന്നു.

കാജലിന്റെ സഹോദരി നിഷ അഗര്‍വാള്‍ പറഞ്ഞത് വിവാഹത്തിന്റെ ആഘോഷങ്ങള്‍ അവസാനിക്കുന്നേയില്ല എന്നാണ്.

കാജലിന്റെ സഹോദരി നിഷ അഗര്‍വാളും കര്‍വ ചൗത് ആഘോഷത്തിനായി നവ ദമ്പതിമാര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് 2004ല്‍  കാജല്‍ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യയില്‍ വിജയനായികയായി മാറുകയുമായിരുന്നു.