'മത്സ്യത്തെപ്പോലെയാണോ ഞാൻ, മത്സ്യം എന്നെപ്പോലെയാണോ?', ഹണിമൂണ്‍ ഫോട്ടോകളുമായി കാജല്‍ അഗര്‍വാള്‍

First Published 12, Nov 2020, 11:32 AM

കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ 30ന് ആണ് വിവാഹിതയായത്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവാണ് വരൻ. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇരുവരുടെയും ഹണിമൂണ്‍ ആഘോഷത്തിന്റെ പുതിയ ഫോട്ടോകള്‍ പുറത്തുവിട്ടു. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്. മാലിദ്വീപിലാണ് ഇരുവരുടെയും ഹണിമൂണ്‍ ആഘോഷം.

കാജല്‍ അഗര്‍വാള്‍ തന്നെയായിരുന്നു ആദ്യം തന്റെ വിവാഹ വാര്‍ത്ത അറിയിച്ചത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിവാഹമെന്നും കാജല്‍ അഗര്‍വാള്‍ പറഞ്ഞിരുന്നു.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

മുംബൈയില്‍ താജ് ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.

കാജല്‍ അഗര്‍വാള്‍ വിവാഹ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരുന്നു.

മാലിദ്വീപില്‍ കാജല്‍ അഗര്‍വാളിന്റെയും ഗൗതം കിച്‍ലുവിന്റെയും ഹണിമൂണ്‍ ആഘോഷത്തിന്റെ ഫോട്ടോകള്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മത്സ്യം തന്നെപ്പോലെയാണോ അതോ താൻ മത്സ്യത്തെപ്പോലെയാണോ കാണാൻ എന്ന് എഴുതിയ ക്യാപ്ഷനൊപ്പമാണ് പുതിയ ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുന്നത്.

കാജല്‍ അഗര്‍വാളിന്റെ വസ്‍ത്രവും അത്തരത്തിലുള്ളതാണ്.

ഗൗതം കിച്‍ലുവിനൊപ്പമുള്ള ഫോട്ടോകള്‍ ഇന്നും കാജല്‍ അഗര്‍വാള്‍ പങ്കുവെച്ചിട്ടുണ്ട്.