- Home
- Entertainment
- News (Entertainment)
- 'മാലദ്വീപ് മനസില്‍ നിന്ന് മായുന്നില്ല', ഫോട്ടോയുമായി കാജല്‍ അഗര്‍വാള്‍
'മാലദ്വീപ് മനസില്‍ നിന്ന് മായുന്നില്ല', ഫോട്ടോയുമായി കാജല്‍ അഗര്‍വാള്‍
തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാള്‍ അടുത്തിടെ മാലദ്വീപിന്റെ ആകര്‍ഷണങ്ങള്‍ പങ്കുവെച്ചിരുന്നു. നവ ദമ്പതിമാരായ കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും മാലദ്വീപായിരുന്നു ഹണിമൂണ്‍ ആഘോഷത്തിനായി തെരഞ്ഞെടുത്തത്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ മാലദ്വീപില്‍ നിന്നുള്ള കാജല്‍ അഗര്‍വാളിന്റെ മറ്റൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മാലദ്വീപിന്റെ സൗന്ദര്യം വ്യക്തമാകുന്ന ഫോട്ടോ തന്നെയാണ് ഇതും.
19

കഴിഞ്ഞ 30ന് ആയിരുന്നു കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും വിവാഹിതരായത്.

29

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു വിവാഹം.

39

വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

49

ഹണിമൂണിനായി കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും തെരഞ്ഞെടുത്തത് മാലദ്വീപായിരുന്നു.

59

മാലദ്വീപില്‍ നിന്നുള്ള ഫോട്ടോകള്‍ കാജല്‍ അഗര്‍വാള്‍ തന്നെ ഷെയര്‍ ചെയ്‍തിരുന്നു.

69

ഗൗതം കിച്‍ലുവെടുത്ത ഫോട്ടോകള്‍ അടക്കം കാജല്‍ അഗര്‍വാള്‍ പങ്കുവെച്ചു.

79

മാലദ്വീപിന്റെ ആകര്‍ഷണങ്ങളായിരുന്നു കാജല്‍ അഗര്‍വാളിന്റെ ഫോട്ടോകളില്‍ നിന്ന് വ്യക്തമായത്.

89

ഗൗതം കിച്‍ലുവിന് ഒപ്പം കടലിനടിയിലെ മുറിയില്‍ നിന്ന് എടുത്ത ഫോട്ടോകളും കാജല്‍ അഗര്‍വാള്‍ പങ്കുവെച്ചിരുന്നു.

99

മാലദ്വീപിലെ ആഘോഷങ്ങള്‍ മനസില്‍ നിന്ന് മായുന്നില്ല എന്ന് വ്യക്തമാക്കി ഇന്ന് മറ്റൊരു ഫോട്ടോയും കാജല്‍ അഗര്‍വാള്‍ പങ്കുവെച്ചിരിക്കുന്നു.

Latest Videos