'വിന്റര്‍ ഒരു സീസണ്‍ മാത്രമല്ല, ആഘോഷമാണ്', ഫോട്ടോയുമായി കാജല്‍ അഗര്‍വാള്‍

First Published Dec 30, 2020, 5:48 PM IST

തെന്നിന്ത്യയിലെ പ്രിയപ്പെട്ട നടിയാണ് കാജല്‍ അഗര്‍വാള്‍. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായുള്ള കാജല്‍ അഗര്‍വാള്‍ വിവാഹം അടുത്തിടെയാണ് നടന്നത്. ഗൗതം കിച്‍ലുവിന്റെയും കാജല്‍ അഗര്‍വാളിന്റെയും ഹണിമൂണ്‍ ആഘോഷത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കാജല്‍ അഗര്‍വാളിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയായിരുന്നു ഫോട്ടോ ഷെയര്‍ ചെയ്‍തത്. അവധിക്കാല ആഘോഷത്തില്‍ നിന്നുള്ള ഫോട്ടോയാണ് ഇത് എന്നാണ് കമന്റുകളിലെ സൂചന.

കൊവിഡ് കാലത്തായിരുന്നു കാജല്‍ അഗര്‍വാളിന്റെയും ഗൗതം കിച്‍ലുവിന്റെയും വിവാഹം.

കുടുംബവും ആലോചിച്ചുറപ്പിച്ചായിരുന്നു വിവാഹം നടന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

കാജല്‍ അഗര്‍വാളിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കാജല്‍ അഗര്‍വാള്‍ തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

അവധിക്കാല ആഘോഷത്തില്‍ നിന്നുള്ളതാണ് ഫോട്ടോ എന്നാണ് സൂചന.

വിന്റര്‍ ഒരു സീസണല്ല, ഇകാലം ആഘോഷമാണ് എന്നാണ് കാജല്‍ അഗര്‍വാള്‍ ക്യാപ്ഷൻ എഴുതിയത്.

ഷിംലയിലാണ് കാജല്‍ അവധിക്കാല ആഘോഷത്തിന് എത്തിയത് എന്നാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്.

വിവാഹം കഴിഞ്ഞ് മാലിദ്വീപായിരുന്നു ഗൗതം കിച്‍ലുവും കാജല്‍ അഗര്‍വാളും ഹണിമൂണ്‍ ആഘോഷത്തിന് തെരഞ്ഞെടുത്തത്.