തടികുറച്ച് സാരിയില്‍ പുതിയ ലുക്കുമായി കാര്‍ത്തിക മുരളീധരൻ- ഫോട്ടോകള്‍

First Published 6, May 2020, 4:20 PM

ചലച്ചിത്രോലോകത്ത് നായികയായി അധികം ചിത്രങ്ങളില്‍ ഉണ്ടായിരുന്നില്ല. എങ്കിലും കാര്‍ത്തിക മുരളീധരൻ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ്. ഓണ്‍ലൈനില്‍ കാര്‍ത്തിക മുരളീധരന്റെ ഫോട്ടോകള്‍ തരംഗമാകാറുമുണ്ട്. കൊമ്രേഡ് ഇൻ അമേരിക്ക, അങ്കിള്‍ എന്നീ സിനിമകളിലാണ് കാര്‍ത്തിക മുരളീധരൻ നായികയായത്. പുതിയ കാലത്തെ വേഷങ്ങളിലായിരുന്നു ചിത്രത്തില്‍ കാര്‍ത്തിക. ഇപ്പോഴിതാ സാരിയുടുത്ത് എത്തിയിരിക്കുന്ന കാര്‍ത്തികയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. ക്വാറന്റൈല്‍കാലത്തെ ഫോട്ടോകള്‍ കാര്‍ത്തിക മുരളീധരൻ തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

സിനിമയില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്‍തയായി കുറച്ച് തടി കുറഞ്ഞാണ് കാര്‍ത്തിക ഫോട്ടോഷൂട്ടിലുള്ളത്.

കാര്‍ത്തികയുടെ പുതിയ ലുക്കിനെ ആരാധകര്‍ പ്രശംസിക്കുകയും ചെയ്യുന്നു.

പ്രമുഖ ഛായാഗ്രാഹകൻ പി കെ മുരളീധരന്റെ മകളാണ് കാര്‍ത്തിക.

മുംബൈയിലാണ് കാര്‍ത്തിക മുരളീധരൻ താമസിക്കുന്നത്.

മുംബൈയിലാണ് കാര്‍ത്തിക മുരളീധരൻ താമസിക്കുന്നത്.

സിനിമയില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്‍തയായി കുറച്ച് തടി കുറഞ്ഞാണ് കാര്‍ത്തിക ഫോട്ടോഷൂട്ടിലുള്ളത്.

സിനിമയില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്‍തയായി കുറച്ച് തടി കുറഞ്ഞാണ് കാര്‍ത്തിക ഫോട്ടോഷൂട്ടിലുള്ളത്.

ഡിഗ്രി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കാര്‍ത്തിക ഇപ്പോള്‍.

ഇനി സിനിമയിലേക്ക് എന്ന് എന്നാണ് ആരാധകര്‍ കമന്റുകളിടുന്നത്.

കൊമ്രേഡ് ഇൻ അമേരിക്ക, അങ്കിള്‍ എന്നീ സിനിമകളിലാണ് കാര്‍ത്തിക അഭിനയിച്ചിട്ടുള്ളത്.

loader