'കള്‍ഫുള്‍ ഡേയ്‍സ്', ഫോട്ടോകളുമായി കീര്‍ത്തി സുരേഷ്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് അന്യഭാഷകളിലും സജീവമായി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് വരെ നേടിയ താരം. കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രംഗ് ദേയുടെ ചിത്രീകരണം നടക്കുമ്പോഴുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കളര്‍ഫുള്‍ ഡേയ്‍സ് എന്നാണ് കീര്‍ത്തി സുരേഷ് പറയുന്നത്.

നിതിൻ ആണ് രംഗ് ദേയിലെ നായകൻ.

നിതിൻ ആണ് രംഗ് ദേയിലെ നായകൻ.

രംഗ് ദെയുടെ ചിത്രീകരണത്തിന് എത്തിയപ്പോള്‍ കൂട്ടുകാരുമൊത്ത് ആഘോഷിച്ചതിന്റെ ഫോട്ടോകള്‍ കീര്‍ത്തി സുരേഷ് പങ്കുവെച്ചിരുന്നു.

സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഒരു വഴിയാത്രക്കാരൻ പകര്‍ത്തിയ ചിത്രം ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ കീര്‍ത്തി സുരേഷിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

രംഗ് ദേയുടെ ചിത്രീകരണത്തിന് എത്തിയപ്പോള്‍ എടുത്ത ഫോട്ടോ കീര്‍ത്തി സുരേഷ് തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

കളര്‍ഫുള്‍ ഡേയ്‍സ് എന്നാണ് കീര്‍ത്തി സുരേഷ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

ഒരു റൊമാന്റിക് എന്റര്‍ടെയ്‍നറായിരിക്കും കീര്‍ത്തി സുരേഷ് നായികയായുകന്ന രംഗ് ദേ.

കീര്‍ത്തി സുരേഷിന്റെ 'രംഗ് ദേ' സംവിധാനം ചെയ്യുന്നത് വെങ്കി അത്‍ലൂരിയാണ്.

ലൊക്കേഷനില്‍ കീര്‍ത്തി സുരേഷ് ഉറങ്ങുന്നതും ഫോട്ടോ പങ്കുവെച്ച സംവിധായകനെ താരം ഓടിക്കുന്നതും ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു.