'ഇതാണ് ക്രിസ്‍മസ് സ്റ്റൈല്‍', ഫോട്ടോകളുമായി കീര്‍ത്തി സുരേഷ്
First Published Dec 27, 2020, 12:18 AM IST
മലയാളിയെങ്കിലും അന്യഭാഷകളില്‍ സജീവമായ നടിയാണ് കീര്‍ത്തി സുരേഷ്. തെലുങ്ക് ചിത്രമായ മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ താരം. കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ ക്രിസ്‍മസ് ഫീല്‍ അനുഭവിപിക്കുന്ന ലുക്കിലുള്ള കീര്‍ത്തി സുരേഷിന്റെ ഫോട്ടോകളാണ് ശ്രദ്ധേയമാകുന്നത്. കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോകള്‍ ചെയ്‍തിരിക്കുന്നത്. എല്ലാവര്‍ക്കും ക്രിസ്‍മസ് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് കീര്‍ത്തി സുരേഷ്.
Post your Comments