നടൻ കിച്ചു ടെല്ലസും നടി റോഷ്‍നയും വിവാഹിതരായി, ഇതാ വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങള്‍

First Published Nov 30, 2020, 12:11 PM IST

കിച്ചു ടെല്ലസിന്റെയും റോഷ്‍നയുടെയും വിവാഹ ആഘോഷങ്ങള്‍.

ആലുവ സെന്റ് ആൻസ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം.

കഴിഞ്ഞ മാസം മലപ്പുറം പെരിന്തല്‍മണ്ണ ഫാത്തിമ മാതാ പള്ളിയില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം.

വിവാഹ ചിത്രങ്ങള്‍ കിച്ചുവും റോഷ്‍നയും പങ്കുവെച്ചിട്ടുണ്ട്.

വിവാഹത്തിന് മുന്നോടിയായി നടത്തിയ ബ്രൈഡല്‍ ഷവറിന്റെ ഫോട്ടോകളും ചര്‍ച്ചയായിരുന്നു.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്.

ഒരു അഡാര്‍ ലൗവിലൂടെ ശ്രദ്ധേയമായ നടിയാണ് റോഷ്‍ന.

ബ്രൈഡല്‍ ഷവറിന്റെ ഫോട്ടോ.

ബ്രൈഡല്‍ ഷവറിന്റെ ഫോട്ടോ.

വിവാഹ വിരുന്നില്‍ നിന്നുള്ള ഫോട്ടോ.

വിവാഹ വിരുന്നില്‍ നിന്നുള്ള ഫോട്ടോ.

കിച്ചു ടെല്ലസും റോഷ്‍നയും (ഫോട്ടോകള്‍ക്ക് കടപ്പാട് റോഷ്‍നയുടെ ഫേസ്‍ബുക്ക് പേജ്).