മണിമലയാറില്‍ മനോഹരമായ ഒരു പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ട്, ശ്രദ്ധ നേടി മീര അനിലിന്റെ ചിത്രങ്ങള്‍

First Published 29, Jul 2020, 5:10 PM

മലയാളത്തില്‍ ശ്രദ്ധേയായ അവതാരകയാണ് മീര അനില്‍. അടുത്തിടെ വിവാഹിതയായ മീര അനിലിന്റെ പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍സ് പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായ മീര അനില്‍ മല്ലപ്പള്ളി സ്വദേശി വിഷ്‍ണുവിനെയാണ് വിവാഹം കഴിച്ചത്.  ശ്രീനാഥ് എസ് കണ്ണൻ എടുത്ത, ഇരുവരുടെയും ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

ശ്രീനാഥ് എസ് കണ്ണൻ തന്നെയാണ് ഫോട്ടോ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

മണിമലയാറില്‍ വെച്ചാണ് പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് നടത്തിയത്.

മാട്രിമോണിയല്‍ വഴിയാണ് വിവാഹ ആലോചന വന്നത് എന്ന് നേരത്തെ മീര അനില്‍ വ്യക്തമാക്കിയിരുന്നു.

കണ്ടപ്പോള്‍ തന്നെ പരസ്‍പരം ഇഷ്‍ടത്തിലായിരുന്നുവെന്ന് മീര അനില്‍ പറഞ്ഞിരുന്നു.

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വളരെ കുറച്ചുപേര്‍ മാത്രം പങ്കെടുത്തായിരുന്നു മീര അനിലിന്റെയും വിഷ്‍ണുവിന്റെയും വിവാഹം.

loader