- Home
- Entertainment
- News (Entertainment)
- മോഹൻലാലിന് പുതിയ ലുക്ക്, 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' തുടങ്ങി- ചിത്രങ്ങള്‍ കാണാം
മോഹൻലാലിന് പുതിയ ലുക്ക്, 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' തുടങ്ങി- ചിത്രങ്ങള്‍ കാണാം
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് മോഹൻലാലും ബി ഉണ്ണികൃഷ്‍ണനും ഒന്നിക്കുന്ന ചിത്രം. ഉദയ്‍കൃഷ്‍ണയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നു. ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ച് സിനിമയുടെ ചിത്രീകരണം തുടങ്ങിയിരിക്കുന്നു. മോഹൻലാല്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന് തന്നെയാണ് ചിത്രത്തിന്റെ പേര്.

മോഹൻലാലും ബി ഉണ്ണികൃഷ്‍ണനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്.

മലയാളത്തിന്റെ ആദ്യത്തെ നൂറു കോടി ചിത്രമായ പുലിമുരുകന്റെ എഴുത്തുകാരനായ ഉദയ്‍കൃഷ്‍ണയാണ് നെയ്യാറ്റിൻകര ആറാട്ടിന്റെയും തിരക്കഥ ഒരുക്കുന്നത്.

മോഹൻലാലിന്റെ തമാശ മാനറിസങ്ങള്‍ ചിത്രത്തിലുണ്ടാകും.

നര്‍മരംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്ന് ബി ഉണ്ണികൃഷ്‍ണൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞിരുന്നു.

മോഹൻലാല്‍ ഇപ്പോള്‍ സിനിമ ചിത്രീകരണം തുടങ്ങിയതിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്‍തിരിക്കുകയാണ്.

മാടമ്പി എന്ന സിനിമയിലൂടെയായിരുന്നു മോഹൻലാലും ബി ഉണ്ണികൃഷ്‍ണനും ആദ്യമായി ഒന്നിച്ചത്.

ഇരുവരും ഒന്നിച്ച ഗ്രാൻഡ് മാസ്റ്റര്‍ എന്ന ചിത്രം വലിയ വിജയമായിരുന്നു.

ഐ ലൗ മി എന്ന ചിത്രം ഒഴികെ താൻ സംവിധാനം ചെയ്‍ത എല്ലാ സിനിമകള്‍ക്കും ബി ഉണ്ണികൃഷ്‍ണൻ തന്നെയായിരുന്നു തിരക്കഥയെഴുതിയത്.

ഗ്രാമീണാന്തരീക്ഷത്തിലുള്ള കുടുംബപ്രേക്ഷകര്‍ക്കും ഇഷ്‍ടപ്പെടുന്ന ഒരു മാസ് എന്റര്‍ടെയ്‍നറായിരിക്കും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് പ്രതീക്ഷിക്കുന്നത്.