ഒത്തൊരുമിച്ച് 32 വര്‍ഷം; ലാലേട്ടനും സുചിത്രയ്‍ക്കും ഇന്ന് വിവാഹവാര്‍ഷികം- ഫോട്ടോകള്‍

First Published Apr 28, 2020, 12:54 PM IST

മോഹൻലാലിന് ഇന്ന് മുപ്പത്തിരണ്ടാം വിവാഹ വാര്‍ഷികം. മോഹൻലാലിനും ഭാര്യ സുചിത്രയ്‍ക്കും ആശംസകള്‍ നേരുകയാണ് ആരാധകര്‍.