സാരിയില്‍ സ്റ്റൈലായി നമിത പ്രമോദ്- ചിത്രങ്ങള്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. യുവതാരങ്ങളില്‍ ശ്രദ്ധേയയായ നടി. നമിത പ്രമോദിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നമിത പ്രമോദിന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. നമിത പ്രമോദ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിവിധ പോസുകളിലാണ് നമിത പ്രമോദ് ഫോട്ടോയിലുള്ളത്.
മലയാള സിനിമയ്‍ക്ക് പുതു ദിശ നല്‍കിയ ട്രാഫിക് എന്ന സിനിമയിലൂടെയാണ് നമിത പ്രമോദ് വെള്ളിത്തിരയില്‍ എത്തുന്നത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത പുതിയ തീരങ്ങള്‍ എന്ന സിനിമയിലൂടെ നായികയായി.
നമിത പ്രമോദിന്റെ ഫോട്ടോഷൂട്ട് ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.
ഇപ്പോഴിതാ നമിത പ്രമോദിന്റെ പുതിയ ഫോട്ടോ ഷൂട്ടും ചര്‍ച്ചയാകുകയാണ്.
നമിത പ്രമോദ് തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടുള്ളത്.
മലയാളത്തില്‍ തിളങ്ങിയ നമിത പ്രമോദ് എൻ കാതല്‍ പുതിത് എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തി.
ചുട്ടലബ്ബായ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ചു.
നിമിര്‍ എന്ന തമിഴ് സിനിമയിലെ, നമിത പ്രമോദിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു.
നമിത പ്രമോദ് ഫോട്ടോയ്‍ക്ക് കടപ്പാട് നല്‍കിയിരിക്കുന്നത് Wearing: @t.and.msignature, Jewellery: @m.o.dsignature, Styled by : @rashmimuraleedharan, Captured by : @aki_tha_, Makeup: Yours truly എന്നിങ്ങനെയാണ്.