ഗര്‍ഭിണിയാണോ?, രസികൻ മറുപടിയുമായി നവ്യാ നായര്‍, കമന്റുകളില്‍ ചര്‍ച്ച കൊഴുക്കുന്നു!

First Published 7, Oct 2020, 9:13 PM

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. സിനിമയില്‍ വളരെ സജീവമല്ലെങ്കിലും നവ്യാ നായര്‍ മലയാളികളുടെ മനസില്‍ എപ്പോഴുമുണ്ട്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഗര്‍ഭിണിയാണോയെന്ന ചോദ്യത്തിന് നവ്യാ നായര്‍ നല്‍കിയ മറുപടിയും ചര്‍ച്ചയാകുകയാണ്.

ഫോണ്‍ പിടിച്ചുനില്‍ക്കുന്ന ഫോട്ടോയാണ് നവ്യാ നായര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

വളരെ തടികുറഞ്ഞെന്നാണ് ഫോട്ടോയെ കുറിച്ച് ഒരു ആരാധകന്റെ കമന്റ്.

പലരുടെയും കമന്റുകള്‍ക്ക് നവ്യാ നായര്‍ മറുപടിയും നല്‍കിയിട്ടുണ്ട്. കണ്ടാല്‍ തോന്നും ജാഡയാണ് എന്ന് പാവം ആണെന്ന് നേരിട്ട് സംസാരിച്ചപ്പോള്‍ മനസിലായി എന്നായിരുന്നു ഒരു കമന്റ്. അതെ ജാഡയാണ് എന്നായിരുന്നു നവ്യാ നായരുടെ മറുപടി.

ആദ്യം കരുതി സായ് പല്ലവി ആണെന്ന് എന്ന് പറഞ്ഞ ഒരു കമന്റിന് സായ് പല്ലവി കേള്‍ക്കേണ്ട എന്നായിരുന്നു നവ്യാ നായരുടെ മറുപടി.

ഗര്‍ഭിണിയാണോയെന്ന സംശയത്തില്‍ 'ആര്‍ യു ക്യാരിയിംഗ്' എന്ന ചോദ്യത്തിന് അതെ 'ക്യാരിയിംഗ് മൊബൈല്‍' എന്നായിരുന്നു നവ്യാ നായരുടെ രസകരമായ മറുപടി.

ഗര്‍ഭിണിയാണോയെന്ന ചോദ്യം ഒരുപാട് ആയപ്പോള്‍ താൻ പ്രഗനന്റ് അല്ല, എന്റെ ഗര്‍ഭം ഇങ്ങനെ അല്ല എന്ന കമന്റുമായി നവ്യാ നായര്‍ തന്നെ രംഗത്ത് എത്തി.

നവ്യാ നായര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

ഒരുത്തീ എന്ന സിനിമയിലാണ് നവ്യാ നായര്‍ നായികയാകുന്നത്.

വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‍ത്രീ കേന്ദ്രീകൃതമായ പ്രമേയമുള്ള ചിത്രമാണ് ഒരുത്തീ.

loader