'ചുറ്റും നോക്കുമ്പോള്‍ എന്ത് അതിശയകരമാണ് ജീവിതം', ഫോട്ടോകളുമായി നവ്യാ നായര്‍
അവധിക്കാല ആഘോഷത്തിന്റെ ഫോട്ടോകളുമായി നവ്യാ നായര്‍.
നന്ദനം എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ നടിയാണ് നവ്യാ നായര്‍.
ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ നവ്യാ നായര്‍ ചെയ്‍തിട്ടുണ്ട്.
ഹിറ്റ് സിനിമകളുടെ ഭാഗമായി മാറിയിട്ടുണ്ട് നവ്യാ നായര്‍.
ഇപോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
നവ്യാ നായര്‍ തന്നെയാണ് തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
ചുറ്റുനോക്കുമ്പോള്‍ ജീവിതം അതിശയകരമാണ് എന്നാണ് നവ്യാ നായര്‍ എഴുതിയിരിക്കുന്നത്.
മകൻ സായ് കൃഷ്‍ണയും നവ്യാ നായര്‍ക്കൊപ്പം ഫോട്ടോയിലുണ്ട്.
സന്തോഷ് മേനോനാണ് നവ്യാ നായരുടെ ഭര്‍ത്താവ്.
നവ്യാ നായര്‍.