- Home
- Entertainment
- News (Entertainment)
- 'എന്റെ ലാലിന് സന്തോഷ ജന്മദിനം ആശംസിക്കുന്നു', ആമിര്‍ ഖാന്റെ പുതിയ ലുക്ക് പുറത്തുവിട്ട് കരീന കപൂര്‍
'എന്റെ ലാലിന് സന്തോഷ ജന്മദിനം ആശംസിക്കുന്നു', ആമിര്‍ ഖാന്റെ പുതിയ ലുക്ക് പുറത്തുവിട്ട് കരീന കപൂര്‍
മിസ്റ്റര്‍ പെര്‍ഫക്ഷനലിസ്റ്റ് ആമിര്‍ ഖാന്റെ ജന്മദിനമാണ് ഇന്ന്. അമ്പത്തിയാറാം ജന്മദിനമാണ് ഇന്ന് ആമിര്‍ ഖാൻ ആഘോഷിക്കുന്നത്. ഒട്ടേറെ താരങ്ങള്‍ ആമിര്‍ ഖാന് ആശംസകളുമായി എത്തിയിട്ടുണ്ട്. ആമിര്‍ ഖാന് ജന്മദിന ആശംസയുമായി എത്തിയിരിക്കുകയാണ് സഹതാരം കരീന കപൂര്‍. ആമിര്‍ ഖാന്റെ ഒരു ഫോട്ടോയും കരീന കപൂര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ലാല്‍ സിംഗ് ചദ്ധ എന്ന സിനിമയിലെ ഫോട്ടോയാണ് ഇത്.

യാദോം കി ബാരാത്ത് എന്ന സിനിമയിലെ ചെറു വേഷത്തിലൂടെയാണ് ആമിര്‍ ഖാൻ വെള്ളിത്തിരയിലെത്തിയത്.

ദില്‍ എന്ന സിനിമയിലെ വേഷത്തോടെയാണ് രാജ്യത്ത് ആമിര്‍ ഖാൻ ഏറെ ശ്രദ്ധേയനാകുന്നത്.

തുടര്‍ന്ന് ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി മാറാൻ ആമിര്‍ ഖാന് ആയിട്ടുണ്ട്.

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആമിര്‍ ഖാന് ആശംസയുമായി എത്തിയിരിക്കുകയാണ് സഹതാരം കരീന കപൂര്‍.

ആമിര്‍ ഖാന്റെ ഫോട്ടോയും കരീന കപൂര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

ലാല്‍ സിംഗ് ചദ്ധ എന്ന സിനിമയിലെ ആമിര്‍ ഖാന്റെ ഇതുവരെ ആരും കാണാത്ത ഫോട്ടോയാണ് കരീന കപൂര്‍ പങ്കുവെച്ചിട്ടുണ്ട്.

സിനിമയില്‍ ആമിര്‍ ഖാന്റെ ഭാര്യയായിട്ട് അഭിനയിക്കുന്ന കരീന കപൂര്‍ എന്റെ ലാലിന് സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നുവെന്നാണ് കരീന കപൂര്‍ എഴുതിയിരിക്കുന്നത്.

നിന്നെപ്പോലെ ഇവിടെ മറ്റൊരാള്‍ ഇല്ല എന്നും കരീന കപൂര്‍ പറയുന്നു.

നിന്റെ മാജിക് വീണ്ടും കാണാൻ ആള്‍ക്കാര്‍ കാത്തിരിക്കുന്നുവെന്നും കരീന കപൂര്‍ എഴുതുന്നു.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ