- Home
- Entertainment
- News (Entertainment)
- മസില് പെരുപ്പിച്ച് മീശ പിരിച്ച് പി ജയചന്ദ്രൻ; ഫോട്ടോയെക്കുറിച്ച് വെളിപ്പെടുത്തി ഭാവഗായകൻ
മസില് പെരുപ്പിച്ച് മീശ പിരിച്ച് പി ജയചന്ദ്രൻ; ഫോട്ടോയെക്കുറിച്ച് വെളിപ്പെടുത്തി ഭാവഗായകൻ
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനാണ് പി ജയചന്ദ്രൻ. ഭാവഗായകനെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന പി ജയചന്ദ്രൻ ഒട്ടേറെ മനോഹര ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായി മാറിയതാണ്. പി ജയചന്ദ്രന്റെ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ കേള്‍ക്കാൻ ആഗ്രഹിക്കുന്നതാണ്. അതേസമയം അടുത്തിടെ പി ജയചന്ദ്രന്റെ മേയ്ക്ക് ഓവറായിരുന്നു ആരാധകര്‍ ചര്‍ച്ചയാക്കിയത്. മസില് പെരുപ്പിച്ച് മീശ പിരിച്ചുള്ള ആ ഫോട്ടോയെ കുറിച്ച് പി ജയചന്ദ്രൻ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.

സുഹൃത്ത് പകര്‍ത്തിയ ഒരു ഫോട്ടോയാണ് അത്. താൻ അങ്ങനെ ഫിറ്റ്‍നെസ് നോക്കുന്ന ആളൊന്നുമല്ല എന്ന് പി ജയചന്ദ്രൻ പറയുന്നു.

പി ജയചന്ദ്രന്റെ പഴയ ഫോട്ടോ.

നടക്കാൻ പോകുമായിരുന്നു. കുളിക്കുന്നതിനു മുമ്പ് ചെറിയ വ്യായാമങ്ങള്‍ ചെയ്യുമായിരുന്നുവെന്നേ ഉള്ളൂവെന്നും പി ജയചന്ദ്രൻ പറയുന്നു.

ഇപ്പോള്‍ ലോക്ക് ഡൗണ്‍ അല്ലേ. വേറെ വ്യായാമമൊന്നുമില്ലെന്ന് പി ജയചന്ദ്രൻ പറയുന്നു.

ഫോട്ടോയെ കുറിച്ച് അറിയാൻ നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്നും പി ജയചന്ദ്രൻ പറയുന്നു.

ഫോട്ടോ സ്‍കൂള്‍ കലോത്സവത്തില്‍ കെ ജെ യേശുദാസിന്റെ പാട്ടിന് തബല വായിക്കുന്ന പി ജയചന്ദ്രൻ.

തൃശൂര്‍ പൂരം എന്ന വീഡിയോ ആല്‍ബത്തില്‍ നിന്നുള്ള ഫോട്ടോ.

എന്തായാലും എഴുപത്തിയാറാം വയസ്സിലും പി ജയചന്ദ്രൻ തകര്‍പ്പൻ ലുക്കിലുള്ളതായി കാണുന്നത് ആരാധകര്‍ക്ക് സന്തോഷമുണ്ടാക്കുന്നതാണ്.