'എന്തു വലിയ അനുഗ്രഹമാണ് ഇങ്ങനെയൊരു സഹോദരിയുണ്ടായിരിക്കുന്നത്', ആശംസയുമായി പേളി മാണി

First Published 10, Nov 2020, 4:39 PM

സഹോദരിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് നടി പേളി മാണി. ജീവിതത്തിലുടനീളം തങ്ങള്‍ പരസ്‍പരം ഒപ്പമുണ്ടായിരുന്നുവെന്നാണ് പേളി മാണി പറയുന്നത്. മുമ്പ് ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിട്ടുണ്ട്. പേളിയും സഹോദരിയും ഒപ്പമുള്ള പുതിയ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളിലെ ഫോട്ടോയാണ് പേളി മാണി ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആരാധകരും പേളി മാണിയുടെ സഹോദരിക്ക് ആശംസകള്‍ നേര്‍ന്നു.

ആങ്കറിംഗിലൂടെ ശ്രദ്ധേയയായ താരമാണ് പേളി മാണി.

രഞ്‍ജിത് ശങ്കറിന്റെ പ്രേതം, മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ തുടങ്ങി ഒട്ടേറെ സിനിമകളില്‍ നടിയായി പേളി മാണി തിളങ്ങി.

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഫസ്റ്റ് റണ്ണര്‍ അപ്പാണ് പേളി മാണി.

ബിഗ് ബോസ് ഷോയില്‍ പരിചയപ്പെട്ട നടൻ ശ്രീനിഷുമായുള്ള പ്രണയം വിവാഹത്തില്‍ എത്തുകയും ചെയ്‍തു.

സിനിമയിലെയും കലാജീവിതത്തിലെയും പോലെ തന്നെ കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവെയ്‍ക്കുന്ന താരമാണ് പേളി മാണി.

സഹോദരിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേര്‍ന്നാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ഞങ്ങളുടെ ജീവിതത്തിലുടനീളം ഞങ്ങൾ പരസ്‍പരം ഒപ്പം ഉണ്ടായിരുന്നു, ബാക്കിയുള്ള കാലവും ഞങ്ങൾ പരസ്‍പരം പിന്തുണയുമായി ഉണ്ടാകും.  ഒരു സഹോദരി ഒപ്പമുണ്ടാകുന്നത് എത്ര വലിയ അനുഗ്രഹമാണെന്ന്  എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായിഞാൻ നിന്നെ സ്നേഹിക്കുന്നു. എല്ലാ സ്വപ്‍നങ്ങള്‍ ഉടനടി യാഥാര്‍ഥ്യമാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും പേളി മാണി പറയുന്നു.

സഹോദരിക്കൊപ്പം പേളി മാണി.

സഹോദരിക്കൊപ്പം പേളി മാണി.

അച്ഛനും സഹോദരിക്കും ഒപ്പമുള്ള ഫോട്ടോയും പേളി മാണി ഷെയര്‍ ചെയ്‍തിട്ടുണ്ട്.