'കാരണം ഇത് ജൂണാണ്', ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പൂജ ബത്ര

First Published Jun 3, 2021, 5:31 PM IST

മോഹൻലാലിന്റെ നായികയായി മലയാളികള്‍ക്കും പ്രിയങ്കരിയായ നടിയാണ് പൂജ ബത്ര. നടൻ നവാബ് ഷായാണ് പൂജ ബത്രയുടെ ഭര്‍ത്താവ്. ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ പൂജ ബത്ര ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ പഴയൊരു ഫോട്ടോഷൂട്ട് ആണ് പൂജ ബത്ര പങ്കുവെച്ചിരിക്കുന്നത്.