ജന്മദിനത്തില്‍ പൃഥ്വിരാജിന് ലഭിച്ച സമ്മാനം കണ്ട് കയ്യടിച്ച് ആരാധകര്‍, ഇത് വിശിഷ്‍ടമെന്ന് താരവും!

First Published 16, Oct 2020, 1:33 PM

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജിന്റെ ജന്മദിനമാണ് ഇന്ന്. ആരാധകരും പ്രമുഖരും എല്ലാവരും പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യുന്നു. ഇപ്പോള്‍ ജന്മദിനത്തില്‍ പൃഥ്വിരാജിന് ലഭിച്ച സമ്മാനത്തെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. പൃഥ്വിരാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്.

പൃഥ്വിരാജ് ആദ്യമായി അഭിനയിച്ചത് 2002ലാണ്. നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് വെള്ളിത്തിരയിലെത്തിയത്.

അഭിനയം തുടങ്ങി വര്‍ഷങ്ങള്‍ അധികമാകും തന്നെ പൃഥ്വിരാജ് സംസ്ഥാനത്തെ മികച്ച നടനുമായി. 2006ല്‍ വാസ്‍തവത്തിലെ അഭിനയത്തിനാണ് പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്‍കാരം ലഭിച്ചത്.

പൃഥ്വിരാജ് 2012ല്‍ അയാളും ഞാനും തമ്മില്‍, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

അഭിപ്രായങ്ങള്‍ തുറന്നുപറയാൻ ഒരിക്കലും മടികാട്ടാതിരുന്നപ്പോള്‍ ആദ്യം വിമര്‍ശനം കേട്ടെങ്കിലും ഇപ്പോള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടാണ് പൃഥ്വിരാജ്.

മോഹൻലാലിനെ നായകനാക്കിയ ലൂസിഫര്‍ എന്ന സിനിമയിലൂടെ പൃഥ്വിരാജ് സംവിധായകനുമായി മാറി.

ഇപ്പോഴിതാ ജന്മദിനത്തില്‍ പൃഥ്വിരാജിന് ലഭിച്ച സമ്മാനമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ജന്മദിനത്തിനായി കേക്കും സമ്മാനമായി നല്‍കിയിട്ടുണ്ട്.

പൃഥ്വിരാജിന് വേറിട്ട സമ്മാനം നല്‍കിയിരിക്കുന്നത് Ella bella ആണ്.

ഒരു ചലച്ചിത്രകാരന് എന്തുകൊണ്ടും നല്‍കാവുന്ന സമ്മാനമാണ് ഇത് എന്നാണ് ആരാധകര്‍ പറയുന്നത്. ഇത് വിശിഷ്‍ടമായ സമ്മാനം എന്ന് പൃഥ്വിരാജും പറയുന്നു.

ക്യാമറയും പൃഥ്വിരാജിന്റെ ഫോട്ടോയും ഒക്കെ ചേര്‍ത്താണ് സമ്മാനം.

loader