ക്വാറന്റൈനില്‍ ചിത്രീകരിക്കാൻ സായ് പല്ലവിയുടെ സിനിമ!, ബാക്കി 10 ദിവസം മാത്രം

First Published Nov 23, 2020, 4:13 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട നടി സായ് പല്ലവി നായികയായും റാണ  ദഗുബാടി നായകനുമാകുന്ന സിനിമയാണ് വിരാട പര്‍വം. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണ് ഇത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 50 ശതമാനം പൂര്‍ത്തിയായ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. എപ്പോഴാണ് സിനിമ തുടങ്ങുകയെന്ന് വ്യക്തമല്ല. പക്ഷേ പത്ത് ദിവസം മാത്രമുള്ള സിനിമയുടെ അവസാന ഷെഡ്യൂള്‍ ഉടൻ തുടങ്ങുമെന്നാണ് ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്നത്.

സായ് പല്ലവിയുടെ മികച്ച കഥാപാത്രമായിരിക്കും വിരാട പര്‍വത്തിലെ എന്നാണ് പ്രതീക്ഷിക്കുന്നത്.

പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്.

കൊവിഡ് രോഗ ഭീതി കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാതിരുന്നത്.

ഇപ്പോള്‍ സിനിമയിലെ പ്രധാന അഭിനേതാക്കള്‍ക്ക് അടക്കം എല്ലാവര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തുകയും ചിത്രീകരണം തുടങ്ങുകയും ചെയ്യാനാണ് പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.

സിനിമയുടെ അവസാന ഷെഡ്യൂള്‍ എപ്പോഴായിരിക്കും ആരംഭിക്കുകയെന്നത് വ്യക്തമല്ല.

വികരബാദ് ഫോറസ്റ്റില്‍ സിനിമയുടെ പ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കിയാണ് അവസാന ഷെഡ്യൂള്‍ ചിത്രീകരണം നടക്കുക.

സിനിമയിലെ സായ് പല്ലവിയുടെ ഫസ്റ്റ് ലുക്ക് ശ്രദ്ധേയമായിരുന്നു.

റാണ ദഗുബാടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിക്കുന്നു.

മലയാളത്തില്‍ ദൃശ്യം 2 ചിത്രീകരിച്ചതുപോലെ കൊവിഡ് പ്രോടോകോള്‍ പാലിച്ച് പൂര്‍ത്തിയാക്കാൻ ഉദ്ദേശിക്കുന്ന വിരാട പര്‍വം വേണു ഉഡുഗുളയാണ് സംവിധാനം ചെയ്യുന്നത്.