'ഏറ്റവും സന്തോഷം തരുന്ന സ്ഥലം', ഗോവയിലെ ആഘോഷത്തിന്റെ ഫോട്ടോകളുമായി രഞ്‍ജിനി ഹരിദാസ്
First Published Jan 6, 2021, 6:25 PM IST
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് രഞ്‍ജിനി ഹരിദാസ്. രഞ്ജിനി ഹരിദാസ് തന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. രഞ്‍ജിനി ഹരിദാസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രഞ്‍ജിനി ഹരിദാസിന്റെ പുതുവത്സര ആഘോഷത്തിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. രഞ്‍ജിനി ഹരിദാസ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മലയാള സിനിമകളില്‍ രഞ്‍ജിനി ഹരിദാസ് അഭിനയിച്ചിട്ടുണ്ട്.
Post your Comments