'തിരയുതിര്‍ത്തോളൂ, പക്ഷേ ഞാൻ വീഴില്ല', പത്ത് മാസങ്ങള്‍ക്കുള്ളില്‍ സംഭവിച്ച കാര്യങ്ങളുമായി രഞ്‍ജിനി ജോസ്

First Published 21, Oct 2020, 1:05 PM

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് രഞ്‍ജിനി ജോസ്. നടിയായും രഞ്‍ജിനി ജോസ് ശ്രദ്ധ നേടിയിട്ടുണ്ട്. രഞ്‍ജിനി ജോസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രഞ്‍ജിനി ജോസിന്റെ പുതിയ ഫോട്ടോകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. രഞ്‍ജിനി ജോസ് തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫോട്ടോകള്‍ക്ക് രഞ്‍ജിനി ജോസ് എഴുതിയ ക്യാപ്ഷനുകളും ശ്രദ്ധ നേടുന്നു.

മേലാവാര്യത്തെ മാലാഖ കുട്ടികള്‍ എന്ന സിനിമയില്‍ കെ എസ് ചിത്രയ്‍ക്കൊപ്പം പാടിയാണ് 2000തില്‍ രഞ്‍ജിനി ജോസ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്.

നിരവധി സിനിമകളില്‍ രഞ്‍ജിനി ജോസ് അഭിനയിച്ചിട്ടുമുണ്ട്.

റെഡ് ചില്ലീസ്, ദ്രോണ 2010, സെലിബ്രേറ്റ് ഹാപ്പിനെസ്, ബഷീറിന്റെ പ്രേമലേഖനം എന്നിവയിലാണ് രഞ്‍ജിനി ജോസ് അഭിനയിച്ചിരിക്കുന്നത്.

എല്ലാ സങ്കടങ്ങളും മാറി പഴയ കാലത്തേയ്‍ക്ക് പോകണമെന്ന് സൂചിപ്പിച്ച് രഞ്‍ജിനി ജോസ് അടുത്തിടെ ഷെയര്‍ ചെയ്‍ത ഫോട്ടോ ശ്രദ്ധ നേടിയിരുന്നു. എന്നെ തിരികെ കൊണ്ടുപോകുക. തുറന്ന ആകാശത്തേക്ക്. ആനന്ദകരമായ വേലിയേറ്റം.  സന്തോഷകരമായ സമയങ്ങൾ. ഫോട്ടോ ഷെയര്‍ ചെയ്‍തുകൊണ്ട് രഞ്‍ജിനി ജോസ് എഴുതിയിരിക്കുന്നു. ഒട്ടേറെ ആരാധകര്‍ ഫോട്ടോയ്‍ക്ക് കമന്റുകളുമായും രംഗത്ത് എത്തിയിരിക്കുന്നു.

കഴിഞ്ഞ പത്ത് മാസങ്ങള്‍ക്കുള്ളില്‍ തനിക്ക് സംഭവിച്ചത് എന്ന് പറഞ്ഞാണ് ഇപ്പോള്‍ രഞ്‍ജിനി ജോസ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

എനിക്ക് എന്നെ നഷ്‍ടപ്പെട്ടു, ഇപ്പോഴും അതൊക്കെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു, എല്ലാ വിമര്‍ശനങ്ങളെയും മാറ്റി നിര്‍ത്തി, ഹൃദയശൂന്യരായ മനുഷ്യർ വായിട്ടലച്ചുകൊണ്ടിരിക്കുകയായിരുന്നു, ഇപ്പോഴുമതെ, എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ, എനിക്കെതിരെ തിരയുതിര്‍ത്തോളൂ, പക്ഷേ ഞാൻ വീഴില്ല, ഞാൻ കരുത്തുള്ളയാളാണ് എന്നാണ് രഞ്‍ജിനി ജോസ് എഴുതിയിരിക്കുന്നത്.

ഇരുപത് വര്‍ഷത്തെ കരിയറില്‍ ഇരുന്നൂറോളം സിനിമകളില്‍ രഞ്‍ജിനി ജോസ് പാടിയിട്ടുണ്ട്.

മൈക്കിള്‍ ജാക്സനാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നാണ് രഞ്‍ജിനി ജോസ് എപ്പോഴും പറയാറുള്ളത്.

ഏക എന്ന ബാൻഡും രഞ്‍ജിനി ജോസിന്റേതായിട്ടുണ്ട്.